in , , ,

LOVELOVE OMGOMG

ഈസ്റ്റ്‌ ബംഗാളിനെ സ്വന്തമാക്കി മാഞ്ചേസ്റ്റർ യുണൈറ്റഡ്..

PTI ക്ക്‌ കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. അഭിമുഖത്തിൽ യുണൈറ്റഡിന്റെ ഈസ്റ്റ്‌ ബംഗാൾ ടേക്ക് ഓവറിനെ പറ്റി അദ്ദേഹം വാചാലനായി. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഇന്ത്യൻ ഫുട്ബോൾ ഇപ്പോൾ യൂറോപ്പിൽ സംസാര വിഷയാമായിരിക്കുകയാണ്. അതിനുള്ള കാരണം മാഞ്ചേസ്റ്റർ യുണൈറ്റഡ് ഈസ്റ്റ്‌ ബംഗാളിനെ ഏറ്റെടുത്തു എന്നതാണ്. മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം സൗരവ് ഗാംഗുലിയാണ് ഈ കാര്യം സ്ഥിരീകരിച്ചത്.

PTI ക്ക്‌ കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. അഭിമുഖത്തിൽ യുണൈറ്റഡിന്റെ ഈസ്റ്റ്‌ ബംഗാൾ ടേക്ക് ഓവറിനെ പറ്റി അദ്ദേഹം വാചാലനായി. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഞങ്ങൾ യുണൈറ്റഡിനോട് മാത്രമല്ല. മറ്റു പലരോടും ഇതിനെ പറ്റി സംസാരിക്കുകയായിരുന്നു.കഴിഞ്ഞ 10 -12 ദിവസം കൊണ്ട് ഞങ്ങൾ അവരെ പറഞ്ഞു മനസിലാക്കി. അവർ വരിക ഇൻവെസ്റ്റർമാരായിട്ടില്ല. മറിച്ചു ക്ലബ്ബിന്റെ മുതലാളികളായിട്ടെന്ന് ഗാംഗുലി വ്യക്തമാക്കി.

പല യൂറോപ്യൻ ക്ലബ്ബുകളും ഇന്ത്യൻ ക്ലബ്ബുകളിൽ ഇൻവെസ്റ്റ്‌ ചെയ്തിട്ടുണ്ട്.പണ്ട് എ ടി കെ യിൽ മുതൽ മുടക്കിയ അത്‌ലറ്റികോ മാഡ്രിഡും,സിറ്റി ഗ്രൂപ്പും, മുഹമ്മദൻസ് ഫുൾഹാമും അതിൽ ചിലത് മാത്രം. പക്ഷെ ഇപ്പോൾ മാഞ്ചേസ്റ്റർ യുണൈറ്റഡ് അവതരിക്കുന്നത് ഈസ്റ്റ്‌ ബംഗാളിനെ മുഴുവനായി സ്വന്തമാക്കിയാണ്.

ഇന്നലത്തെ വാശിയേറിയ പ്ലേ ഓഫ്‌ മത്സരത്തിൽ പിറന്ന ഐ പി എൽ റെക്കോർഡുകൾ ഇവയാണ്..

ISL കാണികളെ ആകർഷിക്കാൻ പുതിയ രീതികൾ പരീക്ഷിക്കുന്നു