in

മാഞ്ചേസ്റ്റർ യുണൈറ്റഡ് പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ പ്രഖ്യാപിച്ചു..

എൽ വുഡ്‌വാർഡ് സ്ഥാനം ഒഴിഞ്ഞു. ഫെബ്രുവരി 2 മുതൽ യുണൈറ്റഡിന് പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ.

Norwich City vs Manchester United

2022 ഫെബ്രുവരി 1 മുതൽ മുൻ ഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടർ ആയിരുന്ന റീചാർഡ് അർനോൾഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി സ്ഥാനമേല്ക്കും. എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ എന്നാ പോസ്റ്റിൽ നിന്നും എൽ വുഡ്‌വാർഡ് രാജിവെച്ചു.

എനിക്ക് ഇങ്ങനെ ഒരു അവസരം ലഭിച്ചതിൽ അഭിമാനിക്കുന്നു. എന്നാൽ കഴിയുന്ന വിധം ഞാൻ ടീമിന് വേണ്ടി പ്രയത്നിക്കും എന്ന് നിയുക്ത ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ റീചാർഡ് അർനോൾഡ് പ്രതികരിച്ചു.

Norwich City vs Manchester United

ടീമിന്റെ കോ -ചെയർമാനായ ജോയൽ ഗ്ലാസർ എഡ് വുഡ്‌വാർഡിന്റെ പതിനാറു വർഷത്തെ സേവനത്തിനു നന്ദി അറിയിച്ചു.

ഞങ്ങൾ ഇനി റീചാർഡ് അർനോൾഡിന്റെ കാലത്തേക്ക് നോക്കുകയാണ്. അയാളുടെ നേതൃമികവിൽ ടീം ഉന്നതങ്ങളിൽ എത്തട്ടെ.സ്റ്റേഡിയം നിർമാണത്തിലും ആരാധകരുമായും നല്ല ബന്ധം സ്ഥാപിക്കാനും അയാൾക്ക് സാധികട്ടെ എന്ന് കൂടി ഗ്ലാസർസ് കൂട്ടി ചേർത്തു.

2005 ൽ സ്ഥാനമേറ്റ് എഡ് വുഡ്വാർഡിന്റെ കാലത്ത് യൂണിറ്റേഡിലേക്ക് കിരീടം എത്തിയെങ്കിലും ഫെർഗിക്ക് ശേഷം അയാൾക്ക് പറ്റിയ ഒരു പകരക്കാരനെ കണ്ടെത്താൻ സാധിക്കാത്തത് അയാളുടെ ജീവിതത്തിൽ ആരാധക വെറുപ്പ് സമ്മാനിച്ചു.റീചാർഡ് അർനോൾഡിന്റെ തന്റെ നേതൃ മികവ് കൊണ്ട് അയാൾക്ക് ടീമിനെ ഉന്നതങ്ങളിൽ എത്തിക്കാൻ സാധിക്കട്ടെ

ക്യാപ്റ്റൻ ഡീൻ എൽഗർ , ഇവനാണ് ക്യാപ്റ്റൻ, വിജയം കവർന്നെടുക്കുന്ന കള്ളൻ…

ബ്രസീൽ സൂപ്പർ താരത്തിന്റെ PSG ട്രാൻസ്ഫർ വാർത്തകൾക്ക് ചുവന്ന കൊടി കാണിച്ച് താരത്തിന്റെ ഏജന്റ്…