in ,

AngryAngry

അടുത്ത മത്സരം ബഹിഷ്കരിക്കാൻ മഞ്ഞപ്പട;ഇനി കണ്ണും പൂട്ടിയിരിക്കില്ല ബ്ലാസ്റ്റേഴ്സുമായി തുറന്ന യുദ്ധം

ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ബിസിനസിന് മാത്രം പ്രാധാന്യം നൽകുന്നു എന്നുള്ള ആരോപണം ആരാധകർ നേരത്തെ തന്നെ ഉയർത്തിയിരുന്നു. അതുകൊണ്ടുതന്നെ ക്ലബ്ബിനെ മറ്റേതെങ്കിലും ഉടമസ്ഥർക്ക് കൈമാറണം എന്ന് പല ആരാധകരും ആവശ്യപ്പെടുന്ന കാര്യമാണ്.

ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നടത്തുന്ന വിരസമായ സമീപനങ്ങൾക്കെതിരെ അവസാനം പ്രതികാര നടപടിയുമായി ബ്ലാസ്റ്റേഴ്സ് ആരാധക സംഘം മഞ്ഞപ്പട രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ.

കാലങ്ങളായി ബ്ലാസ്റ്റേഴ്സിനെ എല്ലാ കാലത്തും പിന്തുണക്കുന്ന സംഘം ഈ സീസണിൽ ടീം മാനേജ്മെന്റ് നടത്തിയ നിലപാടിനെ ചോദ്യം ചെയ്താണ് രംഗത്ത് വന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥനായ നിഖിലിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്.

ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ബിസിനസിന് മാത്രം പ്രാധാന്യം നൽകുന്നു എന്നുള്ള ആരോപണം ആരാധകർ നേരത്തെ തന്നെ ഉയർത്തിയിരുന്നു. അതുകൊണ്ടുതന്നെ ക്ലബ്ബിനെ മറ്റേതെങ്കിലും ഉടമസ്ഥർക്ക് കൈമാറണം എന്ന് പല ആരാധകരും ആവശ്യപ്പെടുന്ന കാര്യമാണ്.ബ്ലാസ്റ്റേഴ്സ് മോശം പ്രകടനം നടത്തുന്നത് കൊണ്ട് തന്നെ ഈയൊരു ആവശ്യങ്ങളുടെ ശക്തി വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്.

വിബിൻ മോഹന്റെ പരിക്ക് ബ്ലാസ്റ്റേഴ്സിന് വീണ്ടും നിരാശ;മാർക്കസിന്റെ പ്രതികരണം എത്തി

ബ്ലാസ്റ്റേഴ്സ് പ്രതിരോധം തകരാൻ കാരണം;മുൻ സൂപ്പർ താരത്തിന്റെ വിടവ്