in , , ,

LOVELOVE LOLLOL

വേട്ടയവസാനിച്ചിട്ടില്ല?; ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്ന വാർത്തയുമായി മാർക്കസ് …

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺനുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സ് നിലവിൽ തങ്ങളുടെ പ്രീ സീസൺ കൊച്ചിയിൽ ആരംഭിച്ചു കഴിഞ്ഞു. എല്ലാ സീസണും പോലെ ഈ സീസണും കീരിടം സ്വന്തമാക്കാൻ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺനുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സ് നിലവിൽ തങ്ങളുടെ പ്രീ സീസൺ കൊച്ചിയിൽ ആരംഭിച്ചു കഴിഞ്ഞു. എല്ലാ സീസണും പോലെ ഈ സീസണും കീരിടം സ്വന്തമാക്കാൻ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.

ബ്ലാസ്റ്റേഴ്‌സിന്റെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യം സ്‌ക്വാഡ് ശക്തിപ്പെടുത്തുക്ക എന്നതാണ്. ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹംങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും അറിയാൻ ആഗ്രഹിക്കുന്ന കാര്യമാണ് ബ്ലാസ്റ്റേഴ്‌സിലേക്ക് ഇനി എത്ര വിദേശ താരങ്ങൾ വരുമെന്നത്.

പ്രശസ്ത ഇന്ത്യൻ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹാവോയുടെ റിപ്പോർട്ട്‌ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ഇനി രണ്ട് വിദേശ താരങ്ങളെയായിരിക്കും കൂടാരത്തിലെത്തിക്കുക. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് പ്രകാരം ഇരു പ്രതിരോധ താരവും ഒരു മുന്നേറ്റ താരവുമാണ് ബ്ലാസ്റ്റേഴ്‌സിലെത്തുക്ക.

https://twitter.com/MarcusMergulhao/status/1683552182459846656?t=PsKb7I-FT5V258pigY3xFQ&s=19

ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ സൈനിങിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹംങ്ങളാണ് ഓരോ ദിവസവും വരുന്നത്. എന്തിരുന്നാലും വരും ദിവസങ്ങളിൽ ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ സൈനിങ്ങുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക വിവരം വരുന്നതായിരിക്കും.

ഒടുവിൽ ഒഫീഷ്യൽ റിപ്പോർട്ട്‌ വന്നു, കേരള ബ്ലാസ്റ്റേഴ്‌സ് താരം ഇനി മറ്റൊരു ക്ലബിന് വേണ്ടി പന്ത് തട്ടും..

ആരാധകർക്ക് നിരാശ?; ബ്ലാസ്റ്റേഴ്‌സ് നോക്കിയ സൂപ്പർ ലെഫ്റ്റ് ബാക്ക് താരം കൈവിട്ടു പോവുന്നു…