in

LOVELOVE OMGOMG CryCry LOLLOL AngryAngry

എംബാപ്പെ റയലിലേക്ക്???

ഈ സീസണോടെ പി എസ് ജി യിൽ കരാർ അവസാനിക്കുന്ന എംബാപ്പെ റയലിലേക്ക് ഫ്രീ ഏജന്റായി അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ കൂടുമാറുമെന്നാണ് ഡെയിലി മെയിൽ റിപ്പോർട്ട്‌ ചെയ്യുന്നത്.ഒരു വർഷം 41 മില്യൺ യൂറോ എംബാപ്പക്ക് ലഭിക്കുന്ന വിധമാണ് കോൺട്രാക്ട്.

Florentino Perez hints deal to Kylian Mbappe is ALREADY DONE [Mail Onlinesport]

ഒടുവിൽ എംബാപ്പെ റയലിലേക്ക് എത്തുന്നു.ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ ഈ സീസണിന്റെ അവസാനത്തോടെ റയലിലേക്കെന്ന് ഡെയിലി മെയിൽ.

Florentino Perez hints deal to Kylian Mbappe is ALREADY DONE [Mail Onlinesport]

ഈ സീസണോടെ പി എസ് ജി യിൽ കരാർ അവസാനിക്കുന്ന എംബാപ്പെ റയലിലേക്ക് ഫ്രീ ഏജന്റായി അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ കൂടുമാറുമെന്നാണ് ഡെയിലി മെയിൽ റിപ്പോർട്ട്‌ ചെയ്യുന്നത്.ഒരു വർഷം 41 മില്യൺ യൂറോ എംബാപ്പക്ക് ലഭിക്കുന്ന വിധമാണ് കോൺട്രാക്ട്.

പി എസ് ജി എംബാപ്പെക്ക് വേണ്ടി റയൽ മാഡ്രിഡ്‌ നൽകിയ ഓഫറുകൾ രണ്ട് തവണ നിഷേധിച്ചിരുന്നു. രണ്ടാമത്തെ ഓഫർ 154 മില്യൺ യൂറോയുടേതായിരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്.

2017 ൽ മൊണാക്കോയിൽ നിന്നാണ് എംബാപ്പെ പി എസ് ജി യിൽ എത്തിയത്.199 മത്സരങ്ങളിൽ നിന്ന് പി എസ് ജി ക്ക് വേണ്ടി 151 ഗോളുകളും 77 അസ്സിസ്റ്റും ഇതിനോടകം അദ്ദേഹം സ്വന്തമാക്കി.

നിലവിൽ ഇതു വരെ പി എസ് ജിയുമായി എംബാപ്പെ കരാർ നീട്ടിട്ടില്ല. അതു കൊണ്ട് തന്നെ അടുത്ത സീസണിൽ അദ്ദേഹം റയൽ മാഡ്രിഡ്‌ ജേഴ്‌സിയിൽ പന്ത് തട്ടുമെന്നാണ് ഓരോ മാഡ്രിഡ്രസ്റ്റകളും പ്രതീക്ഷിക്കുന്നത്.

ട്രാൻസ്ഫർ ജാലകം അവസാന മണിക്കൂർകളിലേക്ക്,അവരസാന മണികൂർകളിലെ ട്രാൻസ്ഫർ റൂമർകളിലേക്ക്…

കപ്പുയർത്താൻ കഴിയുന്ന ടീം തന്നെയാണ് ഇത്, മടങ്ങി വരും തീർച്ച