in , ,

LOVELOVE CryCry OMGOMG LOLLOL AngryAngry

ഔദ്യോഗിക പ്രഖ്യാപനമെത്തി, രണ്ടാമത്തെ താരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്..

ലെഫ്റ്റ് മിഡ് ഫീൽഡാണ് താരത്തിന്റെ ഇഷ്ട പൊസിഷൻ. റൈറ്റ് മിഡ് ഫീൽഡറായും ഡിഫെൻസീവ് മിഡ് ഫീൽഡറായും താരത്തിന് കളിക്കാൻ സാധിക്കും. കഴിഞ്ഞ ഐ ലീഗ് സീസണിൽ ചർച്ചിൽ ബ്രദയേഴ്‌സിനെ വേണ്ടി 9 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും ഒരു അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഒരു അഭ്യൂഹങ്ങളക്കും ഇടം നൽകാതെയാണ് ബ്ലാസ്റ്റേഴ്‌സ് ഒരു താരത്തെ സ്വന്തമാക്കിയതായി പ്രഖ്യാപിച്ചത്. താരത്തിന്റെ മെഡിക്കൽ കൂടി പൂർത്തിയാക്കാൻ ഉണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് അന്ന് പറഞ്ഞിരുന്നു. ഇപ്പോൾ താരത്തിന്റെ മെഡിക്കൽ പൂർത്തിയാക്കിയതായി അറിയിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.

മഞ്ഞകുപ്പായത്തിലെ പുതിയ പോരാളി എന്നാ അടിക്കുറിപോടെ ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഈ കാര്യം കുറച്ചു മുന്നേ വ്യക്തമാക്കിയത്.ചർച്ചിൽ ബ്രദയേഴ്‌സിന്റെ സൗരവ് മണ്ടലിനെയാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.താരത്തെത്തിന്റെ കരാർ വിവരങ്ങൾ ഒന്നും നിലവിൽ ലഭ്യമല്ല.

താരത്തിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നുണ്ടെന്ന ഒരു അഭ്യൂഹങ്ങൾ പോലും പുറത്ത് വന്നിട്ടിലായിരുന്നു.6.25 മില്യൺ ഇന്ത്യൻ രൂപയാണ് നിലവിൽ താരത്തിന്റെ ട്രാൻസ്ഫർ മാർക്കറ്റ് വാല്യൂ.മിറാണ്ടക്ക്‌ ശേഷം സീസണിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് സൗരവ്.

ലെഫ്റ്റ് മിഡ് ഫീൽഡാണ് താരത്തിന്റെ ഇഷ്ട പൊസിഷൻ. റൈറ്റ് മിഡ് ഫീൽഡറായും ഡിഫെൻസീവ് മിഡ് ഫീൽഡറായും താരത്തിന് കളിക്കാൻ സാധിക്കും. കഴിഞ്ഞ ഐ ലീഗ് സീസണിൽ ചർച്ചിൽ ബ്രദയേഴ്‌സിനെ വേണ്ടി 9 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും ഒരു അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.

ഇന്നെങ്കിലും സഞ്ജുവിന് അവസരം കൊടുക്കുമോ??…

ഇന്ത്യയിലെ ഏറ്റവും മികച്ച ക്ലബ്ബിലാണ് താൻ ഇപ്പോൾ എന്ന് ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും പുതിയ സൈനിങ്..