in , , ,

LOVELOVE AngryAngry LOLLOL CryCry OMGOMG

മെസ്സി തിരകെ വരുമോ?? ബാർസ പ്രസിഡന്റ്‌ പ്രതികരിക്കുന്നു.

മെസ്സി തിരകെ വരുമോ?. ബാർസലോണ പ്രസിഡന്റ്‌ ജാവോ ലപോർട്ട പറയുന്നു.പ്രമുഖ മാധ്യമമായ RTVE ക്ക് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

മെസ്സി തിരകെ വരുമോ?. ബാർസലോണ പ്രസിഡന്റ്‌ ജാവോ ലപോർട്ട പറയുന്നു.പ്രമുഖ മാധ്യമമായ RTVE ക്ക് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

പ്രമുഖ റഷ്യൻ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയാണ് പ്രമുഖ മാധ്യമത്തെ ഉദ്ധരിച്ചു കൊണ്ട് ഈ വാർത്ത പുറത്ത് വിട്ടത്.അദ്ദേഹത്തിന്റെ റിപ്പോർട്ടിലേക്ക്.

RTVE റിപ്പോർട്ടർ ലപോർട്ടയുടെ ചോദിച്ചു. ഒരു സുപ്രഭാതത്തിൽ മെസ്സി തന്നെ വിളിച്ചിട്ട് അദ്ദേഹം തിരകെ ബാർസയിലേക്ക് വരുകയാണെന്ന് പറഞ്ഞാൽ എന്തായിരിക്കും ലാപ്പോർട്ടയുടെ മറുപടിയെന്ന്.

അപ്പോൾ ലപോർട്ട ചിരിച്ചു കൊണ്ട് കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു. മെസ്സി തിരകെ വരുന്നതിൽ താൻ അതിയായി സന്തോഷിക്കുന്നു.

2021-22 സീസണിലായിരുന്നു നാടാകിയ സംഭവങ്ങൾക്ക് ഒടുവിൽ മെസ്സി ബാർസ വിട്ട് പി എസ് ജി യിലേക്ക് കൂടുമാറിയത്.

സഞ്ജുവിന് മറ്റൊരു ചരിത്രനേട്ടം കൂടി..

ഇംഗ്ലണ്ട് ഇതിഹാസ താരം ഇന്ത്യൻ പരിശീലകനോ??