in

LOVELOVE LOLLOL OMGOMG

കൂവുന്ന PSG ഫാൻസ് കാണുന്നുണ്ടല്ലോ, ലോകത്തിലെ ഏറ്റവും മികച്ച താരത്തെ എങ്ങനെ ഉപയോഗിക്കണം എന്നുകൂടി അറിഞ്ഞാൽ ഇതുപോലെ ആയിരിക്കും കളിയും, റിസൾട്ടും…

മെസ്സിയെ ഇതു പോലെ കളത്തിൽ ഫ്രീയായി വാഴിക്കാൻ വിട്ടാൽ ഇതുപോലെ ആയിരിക്കും കളി!! ബാഴ്സലോണയിൽ എങ്ങനെയായിരുന്നു അത് തന്നെയാണ് അർജന്റീനയിലും!!

Messi in PSG and Argentina

കാലം പോയ പോക്കു നോക്കണേ പണ്ട് മെസ്സിയെ ക്ലബ്ബ് ശശി എന്ന് പറഞ്ഞു കളിയാക്കിയവർ അവരെക്കൊണ്ട് തന്നെ ഇപ്പോൾ വെറും രാജ്യത്തിന് മാത്രം കളിക്കുന്ന ആണെന്നു പറയിപ്പിച്ച മനുഷ്യൻ വല്ലാത്ത ജാതി,

മെസ്സിയെ ഇതു പോലെ കളത്തിൽ ഫ്രീയായി വാഴിക്കാൻ വിട്ടാൽ ഇതുപോലെ ആയിരിക്കും കളി!! ബാഴ്സലോണയിൽ എങ്ങനെയായിരുന്നു അത് തന്നെയാണ് അർജന്റീനയിലും!!

Messi in PSG and Argentina

എന്നാൽ പാരിസിൽ പ്രത്യേകിച്ച് ഒരു റോളുമില്ലാതെ ഒരുഭാഗത്ത് നിർത്തുമ്പോൾ നശിച്ചു പോകുന്നത് ഈ ലോകത്തിലെ ഏറ്റവും മികച്ച താരത്തിന്റെ സമയമാണ്, നമ്മൾക്കു നഷ്ടപ്പെടുന്നത് ആ പ്രതിഭയുടെ ഏറ്റവും മികച്ച മുന്നേറ്റങ്ങൾ കാണാനുള്ള അവസരവും!!

കൂവുന്ന പിഎസ്ജി ഫാൻസുകാർ കാണുന്നുണ്ടല്ലോല്ലെല്ലോല്ലെല്ലേ. ഇനി അക്ഷരം തെറ്റാതെ വിളിക്കാം ❝നാഷണൽ പ്രോഡക്റ്റ്❞ ലയണൽ മെസ്സി..!!

ആ കളിയൊന്നും പോയിപ്പോകൂല്ല, ലോകത്തിലെ ഏറ്റവും മികച്ച താരത്തെ എങ്ങനെ ഉപയോഗിക്കണം എന്നുകൂടി അറിഞ്ഞാൽ ഇതുപോലെ ആയിരിക്കും കളിയും,റിസൾട്ടും ,

അല്ലയോ മിശിഹാ, നിനക്കുനേരെ കൂവി വിളിക്കാൻ പലരും ഉണ്ടാകും… കളിക്കളത്തിൽ തന്റെതായ മുദ്ര പതിച്ചവൻ ആണവൻ.. നീയൊക്കെ കൂവി വിളിച്ചച്ചാൽ കെട്ടു പോകുന്നതല്ല അവന്റെ ആ കളി മികവ്…. കണ്ണ് തുറന്നു കാണുക, കാതുകളിൽ അവനു വേണ്ടി മുഴക്കുന്ന ആരവം നിനക്കൊക്കെ കേൾക്കാം…നീയൊക്കെ കണ്ട കളിയല്ല ആ മനുഷ്യന്റെ .. കാതുകൂർപ്പിച്ചു കണ്ണ് തുറന്നു കാണുക, അവൻ നിനക്കൊക്കെ മറുപടി നൽകും…

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പോലും അവൻ ക്യാപ്റ്റനായിട്ടില്ല, ജഡേജയ്‌ക്കെതിരെ ആഞ്ഞടിച്ച് മുൻ CSK താരം രംഗത്ത്…

ചെന്നൈയുടെ ഈ തീരുമാനം ഞെട്ടിക്കുന്നത് ഒന്നുമായിരുന്നില്ലെന്ന് ഇംഗ്ലണ്ട് ഇതിഹാസ താരം..