in ,

OMGOMG

മെസിക്ക് ഭീഷണിക്കത്ത്, ഭാര്യയുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിന് നേരെ വെടിവെപ്പ്; ഞെട്ടി അർജന്റീന 

സൂപ്പർ താരം ലയണൽ മെസ്സിയുടെ കുടുംബത്തിന് നേരെ ആക്രമണം.കുടുംബത്തിന്റെ ഉടമസ്ഥയിലുള്ള സൂപ്പർ മാർക്കറ്റിലാണ് അക്രമം നടന്നത്.മെസ്സിക്ക് ഒരു ഭീഷണിക്കത്ത്, ഭാര്യയുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിന് നേരെ വെടിവെപ്പ്.

സൂപ്പർ താരം ലയണൽ മെസ്സിയുടെ കുടുംബത്തിന് നേരെ ആക്രമണം.കുടുംബത്തിന്റെ ഉടമസ്ഥയിലുള്ള സൂപ്പർ മാർക്കറ്റിലാണ് അക്രമം നടന്നത്.മെസ്സിക്ക് ഒരു ഭീഷണിക്കത്ത്, ഭാര്യയുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിന് നേരെ വെടിവെപ്പ്.

‘മെസി, ഞങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു. ജാവ്കിൻ ഒരു നാർക്കോയാണ്. അവൻ നിങ്ങളെ പരിപാലിക്കില്ല’- കുറിപ്പിൽ പറയുന്നു. സൂപ്പർമാർക്കറ്റിന്റെ സമീപത്തുനിന്ന് 14 ബുള്ളറ്റുകളും ഉപേക്ഷിച്ച നിലയിൽ  കണ്ടെത്തി. മെസിയുടെ ജന്മനാടായ റൊസാരിയോയുടെ മേയറാണ് പാബ്ലോ ജാവ്കിൻ. മെസ്സിയുടെ ഭാര്യ അന്റോനല്ല റോക്കൂസോയുടെ കുടുംബത്തിന്റേതാണ് സൂപ്പർമാർക്കറ്റെന്ന് ജാവ്കിൻ സ്ഥിരീകരിച്ചു. നഗരത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുകയെന്നാണ് അക്രമികളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. മെസ്സിക്കെതിരായ ആക്രമണത്തേക്കാൾ വേഗത്തിൽ ലോകത്ത് വാർത്ത മറ്റേതാണ്. ആളുകളടെ ശ്രദ്ധപിടിച്ചുപറ്റാനാണ് അക്രമം നടത്തിയതെന്നും അദ്ദേ​ഗം പറഞ്ഞു. 

എന്നാൽ ഈ കാര്യങ്ങൾ കുടുംബം അർജന്റീനയിലെ പോലീസിനെ അറിയിച്ചു.അക്രമം നടത്തുന്ന വീഡിയോ പോലീസിന് നിലവിൽ ലഭിച്ചിട്ടുണ്ട് പ്രതികളെ വേഗം പിടികൂടും.

ആക്രമം മെസ്സിയുടെ കുടുംമ്പത്തെ പരിഭ്രാന്തിയിൽ ആകിയിട്ടുണ്ട്.ആദ്യമായാണ് മെസ്സിയുടെ കുടുംബത്തിന് നേരെ ഇത്തരമൊരു സംഭവം നടക്കുന്നത്‌.

സന്തോഷ് ട്രോഫി ഇന്ത്യയെ നാണം കെടുത്തി ഇതിലും മികച്ചത് പയ്യനാട് സ്റ്റേഡിയം;

കേരള ബ്ലാസ്റ്റേഴ്സ് ഇത് ഒരുപാട് അനുഭവിച്ചതാണ്.. ഐഎസ്എൽ വളരണമെങ്കിൽ ആദ്യം ഇതെല്ലാം ശെരിയാക്കണമെന്ന് ഇവാൻ ആശാൻ