in

LOVELOVE OMGOMG LOLLOL AngryAngry CryCry

ക്ലബ്ബ് ഫുട്ബോളിലും അർജൻറീനയുടെ ആ യുവതാരത്തെ തൻറെ ടീമിൽ എത്തിക്കുവാൻ മെസ്സി ശ്രമിച്ചിരുന്നു…

മെസ്സി സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ നായകൻ ആയിരിക്കുന്ന സമയത്ത് തന്നെ ഇറ്റലിയിൽനിന്നും കാറ്റലോണിയൻ ക്ലബ്ബിലേക്ക് എത്തിക്കുവാൻ ലയണൽ മെസ്സി ശ്രമങ്ങൾ നടത്തിയിരുന്നു എന്ന് എസി മിലൻറെ അർജൻറീന സ്ട്രൈക്കർ ആയ മാർട്ടിനെസ് വെളിപ്പെടുത്തിയിരിക്കുകയാണ്.

argentina-copa-semi

നിലവിൽ അർജൻറീന ഫുട്ബോൾ ടീമിന് പ്രതിഭകൾക്ക് ദാരിദ്ര്യമില്ല. സമസ്ത മേഖലകളിലും കഴിവ് തെളിയിച്ച ഒന്നിലധികം നിരവധി കളിക്കാർ ഇപ്പോൾ അർജൻറീന ടീമിന് അനുഗ്രഹമായി ഉണ്ട്. അവരിൽ തന്നെ ഏറ്റവുമധികം പ്രഹരശേഷി ഉണ്ടെന്നു തെളിയിച്ച യുവ സ്‌ട്രൈക്കറാണ് ലൗടാരോ മാർട്ടിനസ്. യുവ താരത്തെ തന്റെ ക്ലബ്ബിൽ എത്തിക്കുവാൻ വേണ്ടി മെസ്സി ശ്രമിച്ചിരുന്നതായി അദ്ദേഹമിപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

എല്ലായ്പോഴും തനിക്കു ചേർന്ന് താരങ്ങൾ തന്നെ ഒപ്പം വേണമെന്ന് അർജൻറീനയുടെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി നിർബന്ധം പിടിക്കുമായിരുന്നു. ഏതെങ്കിലും ഒരു സംവിധാനത്തിന്റെ നിലനിൽപിനെ അടിസ്ഥാനമാക്കിയാണ് ലയണൽ മെസ്സിയുടെ പ്രകടനപരത എന്നത് അദ്ദേഹത്തെ കുറിച്ച് വളരെ കാലമായി കേൾക്കുന്ന ആക്ഷേപങ്ങളിൽ ഒന്നാണ്.

argentina-copa-semi

തനിക്ക് വേണ്ട കളിക്കാരെ അല്ലെങ്കിൽ തനിക്ക് യോജിച്ച കളിക്കാരെ തൻറെ ക്ലബ്ബിലേക്ക് എത്തിക്കുവാൻ ലയണൽ മെസ്സിക്ക് കഴിയുമെങ്കിൽ അത് അദ്ദേഹത്തിന് എത്രമാത്രം സ്വാധീനശക്തി ഉണ്ടെന്നതിന്റെ തെളിവായിട്ടാണ് ആരാധകർ കാണുന്നത്. തനിക്ക് പ്രിയപ്പെട്ട താരങ്ങൾക്ക് വേണ്ടി പലപ്പോഴും ക്ലബ്ബിന് എതിരെ സംസാരിക്കും എസി തയ്യാറായിട്ടുണ്ട്.

മെസ്സി സ്പാനിഷ് ക്ലബ് ബാഴ്സലോണയുടെ നായകൻ ആയിരിക്കുന്ന സമയത്ത് തന്നെ ഇറ്റലിയിൽനിന്നും കാറ്റലോണിയൻ ക്ലബ്ബിലേക്ക് എത്തിക്കുവാൻ ലയണൽ മെസ്സി ശ്രമങ്ങൾ നടത്തിയിരുന്നു എന്ന് എസി മിലൻറെ അർജൻറീന സ്ട്രൈക്കർ ആയ മാർട്ടിനെസ് വെളിപ്പെടുത്തിയിരിക്കുകയാണ്.

മെസി എന്നോട് ഇന്റർ മിലാനിലെ സാഹചര്യങ്ങളെക്കുറിച്ച് ചോദിച്ചിരുന്നു. എന്നാൽ ഞാനദ്ദേഹത്തോട് എല്ലാ സമയത്തും പറഞ്ഞത് ഞാനിവിടെത്തന്നെ തുടരുമെന്നാണ്, തന്നെ ബാഴ്സലോണയിൽ എത്തിക്കുവാൻ വേണ്ടി മെസ്സി നടത്തിയ ശ്രമങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്രകാരമായിരുന്നു.

സെൽഫിഷ് എന്ന് വിളിക്കുന്ന വിമർശകർക്കെതിരെ എംബാപ്പെ രംഗത്ത്, താരത്തിന്റെ വാക്കുകൾ ഇങ്ങനെ…

ഇതെന്താ ചുരുളിയോ?; ബ്ലാസ്റ്റേഴ്‌സ് ആരാധകർ എന്നത് ശരി; പക്ഷെ, ഇത് മാന്യതയല്ല