in , ,

മെസ്സി ബാർസയിൽ തിരകെയെത്തുമെന്ന് ബാർസ സൂപ്പർ താരം.

ലയണൽ മെസ്സി ബാർസലോണയിൽ തിരകെയെത്തുമെന്ന് ബാർസലോണയുടെ സൂപ്പർ താരം ഡാനി ആൽവേസ്.ഈ എസ് പി എൻ കൊടുത്ത അഭിമുഖത്തിലാണ് ആൽവേസ് മനസ്സ് തുറന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

Messi Dani

ലയണൽ മെസ്സി ബാർസലോണയിൽ തിരകെയെത്തുമെന്ന് ബാർസലോണയുടെ സൂപ്പർ താരം ഡാനി ആൽവേസ്.ഈ എസ് പി എൻ കൊടുത്ത അഭിമുഖത്തിലാണ് ആൽവേസ് മനസ്സ് തുറന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

മെസ്സി ബാർസയിലേക്ക് തിരകെ വരുമെന്ന് ഞാൻ ആഗ്രഹിക്കുന്നു.ലിയോ പാരിസിൽ ഒട്ടും ആസ്വദിക്കുന്നില്ല. പാരിസ് അദ്ദേഹത്തിന് പറ്റിയ ഒരു ഇടമല്ല.

ലിയോ എപ്പോഴും തന്നോട് പറയുമായിരുന്നു ബാർസയെക്കാളും നല്ല ഒരു ഇടം എവിടെയാണ് ഒള്ളത് എന്ന്.ഇപ്പോൾ താനും അത് മനസിലാക്കുന്നു,ബാർസയെക്കാൾ നല്ല ഒരിടം വേറെയില്ലെന്ന്. അത് കൊണ്ട് തന്നെ മെസ്സി ബാർസയിലേക്ക് തിരകെയെത്തുമെന്ന് തന്നെയാണ് താൻ പ്രതീക്ഷിക്കുന്നത് എന്നും ഡാനി ആൽവേസ് കൂട്ടിച്ചേർത്തു.

ഈ സീസണിൽ വളരെ അസാധാരണമായ സംഭവ വികാസങ്ങൾക്ക് ഒടുവിലാണ് മെസ്സി പി എസ് ജിയിലേക്ക് കൂടുമാറിയത്.കഴിഞ്ഞ ദിവസം തന്റെ ഫുട്ബോൾ ജീവിതത്തിൽ ആദ്യമായി മെസ്സി ആരാധകരിൽ നിന്ന് കൂവൽ ഏറ്റുവാങ്ങിയിരുന്നു. ഇതോടെ മെസ്സിയും പി എസ് ജിയുമായുള്ള ബന്ധം വഷളായിരുന്നു.

സഹൽ ഉണ്ടാകുമോ ഫൈനലിൽ??

ഗോവയിലെ തെരുവുകൾ പോലും നാളെ മഞ്ഞയായിരിക്കുമെന്ന് ഖബ്ര..