in , , , ,

LOVELOVE LOLLOL

മിഖായേൽ ആശാൻ മാസ്സ്; സൂപ്പർ താരങ്ങളെ വെച്ച് യഥാർത്ഥ പ്രെസ്സിങ് എന്താണെന്ന് കാട്ടിത്തരും…

നമ്മൾ ഇത്രയും നാൾ കണ്ടത്ത് വെറും ട്രൈലെർ അല്ലെങ്കിൽ കുട്ടികളി. ഇനിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ മിഖായേൽ സ്റ്റഹ്ര തന്റെ പുതിയ തന്ത്രങ്ങൾ തുറന്ന് ഹൈ പ്രെസ്സിങ്‌ ഗെയിമിന്റെ പുതിയ തന്ത്രങ്ങൾ ഐഎസ്എലിലേക്ക് പരിചയപ്പെടുത്താൻ പോവുകന്നത്.

കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യൻ എക്സ്പ്രസുമായുള്ള അഭിമുഖത്തിൽ മിഖായേൽ സ്റ്റഹ്ര കുറച്ച് കാര്യങ്ങൾ സൂചിപ്പിക്കുകയുണ്ടായി. തനിക്ക് കുറച്ചും കൂടി തീവ്രമായിട്ടുള്ള ഹൈ പ്രെസ്സിങ്‌ ഗെയിംമാണ് ആവിശ്യം. അതാണ് എന്റെ സ്റ്റൈൽ.

പക്ഷെ എനിക്ക് അത്രത്തിൽ കളിക്കാൻ വിബിൻ മോഹനനെയും അഡ്രിയാൻ ലൂണയെയും പോലത്തെ ക്വാളിറ്റി താരങ്ങളെ വേണമെന്നാണ് ആശാൻ പറഞ്ഞത്. ഇതിൽ വിബിൻ മോഹനൻ പരിക്ക് മാറി സ്‌ക്വാഡിനൊപ്പം നല്ല ഫോമിൽ തന്നെ കളിക്കുന്നുണ്ട്.

മറുഭാഗത്ത്‌ അഡ്രിയാൻ ലൂണയും ഇപ്പോൾ സ്‌ക്വാഡിന് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. അതോടൊപ്പം ഇതിന് മുൻപ് ഇന്റർനാഷണൽ ബ്രേക്കിന് ശേഷം കരുത്തനായ ലൂണയെ കാണാൻ കഴിയുമെന്ന് മിഖായേൽ സ്റ്റഹ്ര സൂചിപ്പിച്ചിരുന്നു. എന്തിരുന്നാലും സ്റ്റഹ്രയുടെ പുതിയ തന്ത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

ബ്ലാസ്റ്റേഴ്സിനെതിരെ ബോറുസിയ ഡോർട്ട്മുണ്ട് നേരിട്ടിറങ്ങി🥶കത്തികയറി  ഫൈനൽ പോരാട്ടം🔥

ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വിദേശ താരം ലൂണയല്ലെന്ന് ഖേൽ നൗ 😱😱,..