in ,

LOLLOL LOVELOVE CryCry OMGOMG AngryAngry

ഏറ്റവും കൂടുതൽ ഗോളടിച്ചവരിൽ മുൻപന്തിയിൽ ബ്ലാസ്റ്റേഴ്‌സ്, ഒന്നാമനായി മോഹൻ ബഗാൻ

26 മത്സരങ്ങൾ നിന്ന് 68 ഗോളുകളാണ് ഈ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ പിറന്നത്. ഏറ്റവും കൂടുതൽ ഗോൾ നേടിയിരിക്കുന്നത് മോഹൻ ബഗാന് താരം ദിമിത്രിയസും ബ്ലാസ്റ്റേഴ്‌സ് താരം ഇവാനുമാണ്. ഇരു പേരും മൂന്ന് ഗോളുകൾ ഇതോടകം നേടി കഴിഞ്ഞു.

26 മത്സരങ്ങൾ നിന്ന് 68 ഗോളുകളാണ് ഈ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ പിറന്നത്. ഏറ്റവും കൂടുതൽ ഗോൾ നേടിയിരിക്കുന്നത് മോഹൻ ബഗാന് താരം ദിമിത്രിയസും ബ്ലാസ്റ്റേഴ്‌സ് താരം ഇവാനുമാണ്. ഇരു പേരും മൂന്ന് ഗോളുകൾ ഇതോടകം നേടി കഴിഞ്ഞു.

നമ്മുക്ക് ഇനി ഐഎസ്എലിലെ എല്ലാ ടീമുകൾ എത്ര ഗോളുകൾ നേടി എന്ന് നോക്കാം. ഏറ്റവും മുൻപന്തിയിലുള്ളത് എടിക മോഹൻ ബഗാനും മുംബൈ സിറ്റി എഫ്സിയുമാണ്. ഇരു ക്ലബ്ബും പത്ത് ഗോളുകളാണ് ഇതോടകം അടിച്ച് കൂടിയത്. മുംബൈ അഞ്ച് മത്സരങ്ങളാണ് ഇതുവരെ സീസണിൽ കളിച്ചത്. മോഹൻ ബഗാനാണേൽ നാല് മത്സരം മാത്രമേ ഇതുവരെ കളിച്ചിട്ടുള്ളു.

കേരള ബ്ലാസ്റ്റേഴ്‌സും പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഹൈദരാബാദുമാണ് നാല് മൂന്ന് സ്ഥാനങ്ങളിലുള്ളത്. ഇരു ടീം ഒമ്പത് ഗോൾ വീതം നേടി. നാല് മത്സരങ്ങൾ നിന്നും ഏഴ് ഗോളുകൾ നേടിയ ഗോവയാണ് അഞ്ചാം സ്ഥാനത്.

ഒഡിഷ അഞ്ച് മത്സരങ്ങൾ നിന്നും ആറ് ഗോൾകളോടെ ആറാം സ്ഥാനതാണ്. അഞ്ച് മത്സരങ്ങൾ നിന്ന് അഞ്ച് ഗോൾ നേടിയ ഈസ്റ്റ്‌ ബംഗാൾ ഏഴാം സ്ഥാനത്തും. ജംഷഡ്പൂർ ചെന്നൈ എന്നി ടീമുകൾ നാല് ഗോളുക്കളോടെ എട്ട് ഒമ്പത് സ്ഥാനങ്ങളിലാണ്. ഇരു ടീമും നാല് ഗോളുകൾ നേടി.

പത്താം സ്ഥാനത്തുള്ള ബംഗളുരു ഇതുവരെ സീസണിൽ രണ്ട് ഗോളുകൾ മാത്രമേ നേടിയിട്ടുള്ളു. സീസണിൽ ഏറ്റവും മോശം ഫോമിലുള്ള നോർത്ത്ഈസ്റ്റ്‌ യുണൈറ്റഡാണ് ഏറ്റവും അവസാന സ്ഥാനത്. നോർത്ത് ഈസ്റ്റ്‌ അഞ്ച് മത്സരങ്ങൾ നിന്ന് ഒരു ഗോൾ മാത്രമേ ഇതുവരെ നേടിയിട്ടുള്ളു.

https://www.instagram.com/p/CkvsD8Gvfv2/?igshid=MDE2OWE1N2Q=

സഹലും രാഹുലും ലിസ്റ്റിൽ, കൂടുതൽ ഗോൾ കോൺട്രിബൂഷൻ നൽകിയ ഇന്ത്യൻ താരങ്ങൾ ഇതാ..

ഖത്തറിലേക്കുള്ള പോർച്ചുഗൽ സ്‌ക്വാഡ് പ്രഖ്യാപിച്ചു