in ,

LOVELOVE

മുംബൈ ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ മത്സരത്തിന് സാധ്യത;ബ്ലാസ്റ്റേഴ്സിന് പിന്നാലെ മുംബൈ സിറ്റിയും തായ്ലാൻഡിലേക്ക്

ഈ മാസം അവസാനത്തിൽ മുംബൈ തായ്ലണ്ടിലേക്ക് പറക്കും എന്നാണ് വിവരം.നിലവിൽ അടുത്ത മാസം ഡ്യൂറൻഡ് കപ്പ് തുടങ്ങാൻ പോവുകയാണ്.എന്നാൽ മുംബൈ സിറ്റിയുടെ മെയിൻ ടീം ആയിരിക്കില്ല ഡ്യൂറണ്ട് കപ്പിൽ കളിക്കുക.

കേരള ബ്ലാസ്റ്റേഴ്സ് സംഘം നിലവിൽ പ്രീ സീസൺ തയാറെടുപ്പുകൾക്ക് വേണ്ടി തയ്ലണ്ടിൽ പരിശീലനത്തിലാണ്.മികച്ച പ്രീ സീസൺ തന്നെയാണ് അവിടെ നടത്തുന്നത്.നിലവിൽ ബ്ലാസ്റ്റേഴ്സിന് ഡ്യൂറാൻഡ് കപ്പിലെ മികച്ച പ്രകടനം തന്നെയാണ് ലക്ഷ്യം.

കോച്ച് സ്റ്റരെ മറ്റു കോച്ചിങ് സ്റ്റാഫുകൾ എല്ലാവരും ഇപ്പോൾ തൈലൻഡിൽ ഉണ്ട്.പുതിയ ടീമിനെ സജമ്മക്കാനുള്ള ഒരുക്കത്തിലാണ് അവർ.

നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ട് പ്രകാരം ഐഎസ്എല്ലിലെ മറ്റൊരു ടീമായ മുംബൈ സിറ്റി എഫ്സിയും ബ്ലാസ്റ്റേഴ്സിന് പിന്നാലെ തായ്ലണ്ടിലേക്ക് പറക്കും എന്നാണ് റിപ്പോർട്ട്.

ഈ മാസം അവസാനത്തിൽ മുംബൈ തായ്ലണ്ടിലേക്ക് പറക്കും എന്നാണ് വിവരം.നിലവിൽ അടുത്ത മാസം ഡ്യൂറൻഡ് കപ്പ് തുടങ്ങാൻ പോവുകയാണ്.എന്നാൽ മുംബൈ സിറ്റിയുടെ മെയിൻ ടീം ആയിരിക്കില്ല ഡ്യൂറണ്ട് കപ്പിൽ കളിക്കുക.

ഐഎസ്എൽ വമ്പന്മാർക്ക് തിരച്ചടി; സ്വന്തമാക്കാൻ നിന്നിരുന്ന വിദേശ താരത്തെ കൈവിട്ട് പോയേക്കാം…

വിനയ് കുമാറല്ല; സഹീർ ഖാനടക്കം രണ്ട് ഇതിഹാസങ്ങളെ ബൗളിംഗ് പരിശീലക സ്ഥാനത്തേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്ത് ബിസിസിഐ