in , ,

CryCry LOVELOVE OMGOMG AngryAngry

സഞ്ജീവ് സ്റ്റാലിനെ സ്വന്തമാക്കി മുംബൈ സിറ്റി എഫ് സി..

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സങ്കടം നൽകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് മറ്റൊരു യുവ താരത്തെ കൂടി ഒഴിവാക്കിയിരിക്കുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഔദ്യോഗികമായി ഈ കാര്യം അറിയിച്ചത്

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സങ്കടം നൽകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് മറ്റൊരു യുവ താരത്തെ കൂടി ഒഴിവാക്കിയിരിക്കുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഔദ്യോഗികമായി ഈ കാര്യം അറിയിച്ചത്.

മെഡിക്കൽ കൂടിയാണ് ഇനി പൂർത്തിയാക്കാനുള്ളുവെന്ന് മുംബൈ സിറ്റി എഫ് സി അറിയിച്ചു. കൂടുതൽ ട്രാൻസ്ഫർ വിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല. താരവുമായി കരാറിലെത്തിയ കാര്യം മുംബൈ സിറ്റി എഫ് സി യും ഔദ്യോഗികമായി പ്രഖ്യാപിച്ചു.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച താരമാണ് സഞ്ജീവ് സ്റ്റാലിന്. താരത്തിന്റെ വില്പനയിൽ ആരാധകർ അത്ര തൃപ്തരല്ല.ഈ വരുന്ന സീസണുകളിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിയുന്ന താരമായിരുന്നു സഞ്ജീവ് സ്റ്റാലിന്.

കഴിഞ്ഞ സീസണിൽ ജെസ്സലിന് പരിക്കേറ്റപ്പോൾ ഇടത് ബാക്കായി വളരെ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്.ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഏഴു മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.കോൺട്രാക്ടിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതേയൊള്ളു.

കേരള ബ്ലാസ്റ്റേഴ്‌സ് യുവ താരം ഐ ലീഗ് ക്ലബ്ബിലേക്ക്..

എറിക്സണെ സ്വന്തമാക്കി മാഞ്ചേസ്റ്റർ യുണൈറ്റഡ്