in , , ,

AngryAngry LOLLOL LOVELOVE OMGOMG CryCry

കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരെ പച്ചത്തെറി വിളിച്ച് മുംബൈ ആരാധകർ

പൊതുവെ കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും മുംബൈ സിറ്റി എഫ്സി ആരാധകരും എതിരാളികൾ എന്നതിനപ്പുറം ബംഗളുരു എഫ്സിയെ പോലെ ബദ്ധവൈരികളല്ല. പക്ഷെ എന്നിട്ടും മുംബൈ സിറ്റി ആരാധകർ ബ്ലാസ്റ്റേഴ്‌സിനെതിരെ മുദ്രാവാക്യം വിളിച്ചത് എന്ത് കൊണ്ടെന്ന് വ്യക്തമല്ല.

ഇന്ന് നടന്ന എഎഫ്സി ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഐഎസ്എൽ ക്ലബ്‌ മുംബൈ സിറ്റി എഫ്സി പരാജയപ്പെട്ടിരുന്നു. ഇറാനിയൻ ക്ലബ്‌ അൽ നസ്സാജിയോടാണ് മുംബൈ പരാജയപ്പെട്ടത്. എതിരില്ലാത്ത 2 ഗോളുകൾക്കായിരുന്നു മുംബൈയുടെ പരാജയം.

ചാമ്പ്യൻസ്ലീഗിൽ കളിക്കുന്ന ഏക ഇന്ത്യൻ ക്ലബ്ബെന്ന നിലയിൽ മുംബൈ സിറ്റിയ്ക്ക് മറ്റു ഐഎസ്എൽ ക്ലബ്ബുകളുടെ പിന്തുണ ഉണ്ടായിരുന്നു. കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും മുംബൈയ്ക്ക് ചാമ്പ്യൻസ്ലീഗിൽ ഔദ്യോഗികമല്ലെങ്കിലും പിന്തുണ നൽകുന്നുണ്ട്.

എന്നാൽ ഇതിനിടയിൽ കേരളാ ബ്ലാസ്റ്റേഴ്‌സിനെ പച്ചത്തെറി വിളിക്കുന്ന സംഭവം ഇന്നലെ നടക്കുകയുണ്ടായി. ഇന്നലെ നടന്ന മുംബൈ-അൽ നസ്സാജി മത്സരത്തിനിടയിൽ ഒരു കൂട്ടം മുംബൈ ആരാധകരാണ് ബ്ലാസ്റ്റേഴ്സിനെതിരെ പച്ച തെറി വിളിച്ചത്.

പൊതുവെ കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും മുംബൈ സിറ്റി എഫ്സി ആരാധകരും എതിരാളികൾ എന്നതിനപ്പുറം ബംഗളുരു എഫ്സിയെ പോലെ ബദ്ധവൈരികളല്ല. പക്ഷെ എന്നിട്ടും മുംബൈ സിറ്റി ആരാധകർ ബ്ലാസ്റ്റേഴ്‌സിനെതിരെ മുദ്രാവാക്യം വിളിച്ചത് എന്ത് കൊണ്ടെന്ന് വ്യക്തമല്ല.

സാധാരണ ഗതിയിൽ ബംഗളുരു എഫ്സിയുടെ ചില ആരാധകർ ബ്ലാസ്റ്റേഴ്‌സിനെതിരെ ഉയർത്തുന്ന മുദ്രാവാക്യമാണ് ഒരു കൂട്ടം മുംബൈ സിറ്റി എഫ്സി ആരാധകരും ബ്ലാസ്റ്റേഴ്‌സിനെതിരെ ഉയർത്തിയത്.

മികച്ച ബ്ലാസ്റ്റേഴ്സ്, ഇത്തവണ പൊളിക്കും?; മികച്ച തയ്യാറെടുപ്പുമായി ആശാനും പിള്ളേരും വരുന്നു…

ഇവാനാശാൻ ഛേത്രിയോട് ക്ഷമിച്ചു?, ഇനിയെല്ലാം പഴയ കഥകൾ മാത്രം., പക്ഷേ ആരാധകർ ഒന്നു മറന്നിട്ടില്ല?…