in ,

ജിക്സൺ സിങിനെ പൊക്കാൻ മുംബൈ സിറ്റി?

ജിക്‌സോൺ വേണ്ടി വമ്പൻ ഓഫറാണ് ബ്ലാസ്റ്റേഴ്സിന് മുന്നിൽ മുംബൈ സിറ്റി എഫ്‌സി വെച്ചിരിക്കുന്നത്.ഐ എസ് എലിൽ തന്നെ പല വമ്പൻ ട്രാൻസ്ഫെറുകൾ നടക്കുന്ന സമയമാണ് ഇത്.

കേരള ബ്ലാസ്റ്റേഴ്‌സ് താരം ജിക്സൺ സിങ് ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് സൂചനകൾ താരത്തെ പൊക്കാൻ മുംബൈ ശ്രമങ്ങൾ നടത്തുന്നു എന്നാണ് വിവരം നിലവിൽ ഇപ്പോൾ താരം സാഫ് കപ്പിൽ ദേശീയ ടീമിന്റെ ഭാഗമാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിലെ ഗ്രീസിട്ട യന്ത്രംപോലെ പ്രവർത്തിക്കുന്ന താരം ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാന താരമാണ്.

ജിക്‌സോൺ വേണ്ടി വമ്പൻ ഓഫറാണ് ബ്ലാസ്റ്റേഴ്സിന് മുന്നിൽ മുംബൈ സിറ്റി എഫ്‌സി വെച്ചിരിക്കുന്നത്.ഐ എസ് എലിൽ തന്നെ പല വമ്പൻ ട്രാൻസ്ഫെറുകൾ നടക്കുന്ന സമയമാണ് ഇത്.

അർജന്റീന മത്സരത്തിന് എ ഐ എഫ്‌ എഫ്‌ പച്ചക്കൊടി?

ബ്ലാസ്റ്റേഴ്സിന് കിടിലൻ വമ്പൻ ഓഫർ നൽകി സൂപ്പർ താരത്തിനെ പൊക്കാൻ വീണ്ടും വമ്പൻമാർ രംഗത്ത്!