in , , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

കാത്തിരിപ്പിന് വിരാമം?; വിദേശ സൈനിങ്ങിന്റെ കാര്യത്തിൽ ശുഭപ്രതീക്ഷയുമായി പുതിയ അപ്‌ഡേറ്റ്

അവസാന വിദേശ സൈനിങിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്നത് പോലെ മൊയ്‌ദീന് വേണ്ടി കാഞ്ചന മാല പോലും കാത്തിരുന്നിട്ടുണ്ടാവില്ല. ഓരോ ദിവസവും ഓരോ അപ്‌ഡേറ്റുകൾ വരുമെങ്കിലും പിറ്റേ ദിവസം ആ അപ്‌ഡേറ്റുകളും അവസാനിക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. ഇപ്പോഴിതാ വിദേശസൈനിങ്ങിനെ കുറിച്ച് ഒരു ശുഭാപ്തി വിശ്വാസം പങ്ക് വെയ്ക്കുകയാണ് മാർക്കസ് മെർഗുല്ലോ.

അവസാന വിദേശ സൈനിങിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്നത് പോലെ മൊയ്‌ദീന് വേണ്ടി കാഞ്ചന മാല പോലും കാത്തിരുന്നിട്ടുണ്ടാവില്ല. ഓരോ ദിവസവും ഓരോ അപ്‌ഡേറ്റുകൾ വരുമെങ്കിലും പിറ്റേ ദിവസം ആ അപ്‌ഡേറ്റുകളും അവസാനിക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. ഇപ്പോഴിതാ വിദേശസൈനിങ്ങിനെ കുറിച്ച് ഒരു ശുഭാപ്തി വിശ്വാസം പങ്ക് വെയ്ക്കുകയാണ് മാർക്കസ് മെർഗുല്ലോ.

ഐഎസ്എൽ ഫിക്സർ പുറത്ത്; ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ ഇപ്രകാരം

അടുത്ത 24-48 മണിക്കൂറുകൾക്കുള്ളിൽ ബ്ലാസ്റ്റേഴ്‌സ് വിദേശ സൈനിങ്‌ പൂർത്തീകരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നാണ് മാർക്കസ് നൽകുന്ന ശുഭാപ്തി വിശ്വാസം. അതേ സമയം ബ്ലാസ്റ്റേഴ്സിന്റെ വിദേശതാരത്തിന്റെ അപ്‌ഡേറ്റിൽ മാർക്കസ് നേരിടുന്ന അസ്വസ്ഥതകളെ കുറിച്ചും അദ്ദേഹം എക്‌സിൽ പങ്ക് വെക്കുന്നുണ്ട്.ബ്ലാസ്റ്റേഴ്‌സ് സൈനിങ്‌ പൂർത്തീകരിക്കാത്തതിന് മാർക്കസിനെ തെറിവിളിക്കുന്നവരുണ്ട്. അതിന്റെ അസ്വസ്ഥതകൾ തന്നെയാണ് അദ്ദേഹം തന്റെ എക്സ് പ്ലാറ്റ്ഫോമിൽ പങ്ക് വെച്ചതും.

വീണ്ടും ലോൺ; ഐ ലീഗ് ക്ലബ്ബുകളുമായി ചർച്ച നടത്തി ബ്ലാസ്റ്റേഴ്‌സ്

വിദേശ സൈനിങ്ങിന്റെ കാര്യത്തിൽ വലിയ ട്വിസ്റ്റുകൾ സംഭവിക്കുന്നുണ്ട്. ചർച്ച ചെയ്യുന്ന താരം തീരുമാനത്തിനായി സമയം ആവശ്യപ്പെടുന്നു. അവസാന നിമിഷം താരം ചർച്ചകളിൽ നിന്നും പിന്മാറുന്നു. സ്വാഭാവികമായും ഇത് അപ്‌ഡേറ്റ് ചെയ്യുന്ന മാർക്കസിനും റിപോർട്ടുകൾ മാറ്റി മാറ്റി നൽകേണ്ടി വരും.

ബ്ലാസ്റ്റേഴ്‌സ് ബെഞ്ചിൽ പോലുമിരുത്താതെ പറഞ്ഞ് വിട്ടു; ഇന്നവൻ സൂപ്പർ താരം

ഏതായാലും അടുത്ത 24-48 മണിക്കൂറുകളിൽ ബ്ലാസ്റ്റേഴ്‌സ് സൈനിങ്‌ പൂർത്തീകരിക്കുമെന്ന് മാർക്കസ് ശുഭാപ്തി വിശ്വാസം നൽകുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും അതൊരു പ്രതീക്ഷയാണ്. ഇന്ത്യൻ ഫുട്ബോളുമായി സുതാര്യമായി വാർത്തകൾ കൈകാര്യം ചെയ്യുന്ന റിപോർട്ടറാണ് അദ്ദേഹം എന്നതിനാൽ അദ്ദേഹത്തിൻറെ വാക്കുകൾ നമ്മുക്ക് വിശ്വസിക്കാം.

3 താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ഐ ലീഗിലേക്ക് അയച്ചേക്കും; പോകുക പുതിയ ടീമിലേക്ക്

അതേ സമയം മാർക്കസ് പതിവ് പോലെ താരത്തിന്റെ പേര് വ്യക്തമാക്കിയിട്ടില്ല. അതിനാൽ അടുത്ത 24-48 മണിക്കൂറുകൾക്കുളില്ല സോഷ്യൽ മീഡിയയിൽ വലിയ റൂമറുകളും പ്രചരിക്കാൻ സാദ്ധ്യതകൾ ഏറെയാണ്.

ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവരുന്നത് ഈ അർജന്റീന സ്ട്രൈക്കറെയോ?? നീക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്..

ജോഷുവ ഫിറ്റാണ്;പക്ഷേ ബ്ലാസ്റ്റേഴ്സ് മറ്റൊരു ഐഎസ്എൽ ക്ലബിന് കൈമാറും;