in

LOVELOVE LOLLOL CryCry AngryAngry OMGOMG

നെയ്മറുടെ പ്രിയപ്പെട്ട താരം മെസ്സിയല്ല, ആദ്യ മൂന്നിൽ ക്രിസ്ത്യനോയുമില്ല..

തന്റെ പ്രിയ സുഹൃത്തും ലോക ഫുട്ബോൾ ഇതിഹാസം മെസ്സിയാണ് താരം തിരഞ്ഞെടുത്ത ഏറ്റവും പ്രിയപ്പെട്ട മൂന്നാമത്തെ താരം.ലിയോയുടെ ഒപ്പം കളിക്കുന്നത് മറ്റൊരാളുടെയും ഒപ്പം കളിക്കുന്നതിനേക്കാൾ ഞാൻ ആസ്വദിച്ചിരുന്നു. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരം മെസ്സിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ പ്രിയപ്പെട്ട മൂന്നു ഫുട്ബോൾ താരങ്ങളെ തിരഞ്ഞെടുത്ത പി എസ് ജി യുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ.ഫിഫയുടെ ഒഫീഷ്യൽ വെബ്സൈറ്റിന് അനുവദിച്ച അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

നെയ്മറിൻ മുന്നേ ഡ്രിബ്ബ്ലിങ് കൊണ്ട് ലോകം ഫുട്ബോൾ ആരാധകരെ ആസ്വദിപച്ച ബ്രസീലിയൻ ഇതിഹാസം റൊണാൾഡിനോയാണ് താരത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഫുട്ബോളർ.

ലോകം ഫുട്ബോളിൽ ചുരുങ്ങിയ കാലം കൊണ്ട് ഓളം സൃഷ്ടിച്ച മറ്റൊരു ബ്രസീലിയൻ സൂപ്പർ താരം റോബിനോയാണ് നെയ്മർക്ക് പ്രിയപ്പെട്ട രണ്ടാമത്തെ താരം.

തന്റെ പ്രിയ സുഹൃത്തും ലോക ഫുട്ബോൾ ഇതിഹാസം മെസ്സിയാണ് താരം തിരഞ്ഞെടുത്ത ഏറ്റവും പ്രിയപ്പെട്ട മൂന്നാമത്തെ താരം.ലിയോയുടെ ഒപ്പം കളിക്കുന്നത് മറ്റൊരാളുടെയും ഒപ്പം കളിക്കുന്നതിനേക്കാൾ ഞാൻ ആസ്വദിച്ചിരുന്നു. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരം മെസ്സിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ മകൻ ഡേവിഡ് ലൂക്കക്ക് പ്രിയപ്പെട്ട മൂന്നു താരങ്ങൾ മെസ്സിയും റൊണാൾഡോയും എമ്പാപ്പേയുമാണെന്ന് നെയ്മർ പ്രതികരിച്ചു.

ന്യുക്യാമ്പിലേക്ക് ഹാലൻഡ് എത്തുന്നു..

മാഞ്ചേസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് സന്തോഷവാർത്ത, എറിക് ടെൻ ഹാഗ് മാഞ്ചേസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനം ഏറ്റെടുക്കാൻ സാധ്യതകളേറുന്നു….