in , ,

LOVELOVE OMGOMG LOLLOL CryCry

പ്രീമിയർ ലീഗിനെക്കാൾ മൂല്യം ഐ പി എല്ലിന്..

ഞായറാഴ്ച രാവിലെ 11 മണിയോടെ പാക്കേജ് എ യുടെയും പാക്കേജ് ബി യുടെയും ലേലം ആരംഭിച്ചു. ഈ പാക്കേജുകളുടെ വിജയികളെ തീരുമാനിച്ചതിന് ശേഷം മാത്രമേ പാക്കേജ് സി യുടെയും ഡി യുടെയും ലേലം ആരംഭിക്കുകയൊള്ളു. ഓരോ ബിഡിന് ശേഷവും അരമണിക്കൂർ ഇടവേളയുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ഐ പി എല്ലിനുള്ള സംപ്രേഷണ അവകാശത്തിനുള്ള ലേലത്തിൽ സ്റ്റാർ സ്പോർട്സ് വിജയികളായതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിനെക്കാൾ മൂല്യമേറിയ ലീഗായി ഐ പി എൽ മാറി.5.1 മില്യൺ യൂ എസ് ഡോളറിന് സ്റ്റാർ ടി വി റൈറ്സും 20,500 കോടി രൂപക്ക് വികോം ഡിജിറ്റൽസ് അവകാശങ്ങളും സ്വന്തമാക്കി. ഇതോട് കൂടി ഇംഗ്ലീഷ് പ്രീമിയർ ലീഗിനെക്കാൾ മൂല്യമേറിയ ലീഗായി ഐ പി എൽ മാറി.

ഡിസ്‌നി സ്റ്റാർ, സോണി, വ്യാകോം -റീലിയൻസ്, സീ, ഫൺ ഏഷ്യ, സൂപ്പർ സ്‌പോർട്, ടൈംസ് ഇന്റർനെറ്റ് എന്നിവരായിരുന്നു ഈ തവണ സംപ്രേഷണ അവകാശം സ്വന്തമാക്കാൻ മത്സരിച്ചത് .കഴിഞ്ഞ തവണ 14 കമ്പനികളാണ് ലേലത്തിൽ പങ്ക് എടുത്തിരുന്നത്. നാല് പാക്കേജുകളായിയായിയാണ് ലേലം സംഘടിപ്പിച്ചത് . സ്റ്റാർ സ്പോർട്സ് തന്നെയായിരുന്നു കഴിഞ്ഞ തവണ വിജയിച്ചത്.

ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിലെ ടെലിവിഷൻ സംപ്രേഷണ അവകാശവും ഡിജിറ്റൽ റൈറ്റസും അടങ്ങുന്നതാണ് പാക്കേജ് എ. പാക്കേജ് ബി യിൽ ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിലെ ഡിജിറ്റൽസ് അവകാശങ്ങൾ മാത്രമേ അടങ്ങിയിട്ടുള്ളു. പ്ലേ ഓഫ്‌ മത്സരങ്ങൾക്കുള്ള ഡിജിറ്റൽസ് റൈറ്റസാണ് പാക്കേജ് സി യിൽ ഉൾപെടുത്തിയിരിക്കുന്നത്. പാക്കേജ് ഡി യിൽ ലോകം മുഴുവുനുള്ള ഡിജിറ്റൽസ് അവകാശങ്ങളാണ് ഉൾപെടുത്തിയിരിക്കുന്നത്.

ഞായറാഴ്ച രാവിലെ 11 മണിയോടെ പാക്കേജ് എ യുടെയും പാക്കേജ് ബി യുടെയും ലേലം ആരംഭിച്ചു. ഈ പാക്കേജുകളുടെ വിജയികളെ തീരുമാനിച്ചതിന് ശേഷം മാത്രമേ പാക്കേജ് സി യുടെയും ഡി യുടെയും ലേലം ആരംഭിക്കുകയൊള്ളു. ഓരോ ബിഡിന് ശേഷവും അരമണിക്കൂർ ഇടവേളയുണ്ടായിരുന്നു.

രണ്ട് ട്വന്റി ട്വന്റിയിലും ഇന്ത്യക്ക് തോൽവി, ദക്ഷിണ ആഫ്രിക്കയുടെ വിജയം നാല് വിക്കറ്റിന്

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് അത്ര എളുപ്പത്തിൽ സുഹൈറിനെ വിട്ട് നൽകില്ല..