in , ,

OMGOMG

ഇനി പുതിയ ബ്ലാസ്റ്റേഴ്സ്;ടീമിനെ പുനർജീവിപ്പിക്കാൻ പുതിയ പദ്ധതികൾ ഒരുക്കുന്നു

വിദേശതാരങ്ങളുമായി കളിച്ച ഗോകുലം കേരളയാണ് ആദ്യത്തെ രണ്ടു ഗോളുകളും നേടിയതെങ്കിലും പിന്നീട് ബ്ലാസ്റ്റേഴ്‌സ് തിരിച്ചു വന്നു. സഹീഫ്, യോയ്‌ഹെൻബ, അമാവിയ എന്നിവർ ബ്ലാസ്റ്റേഴ്‌സിനായി ഗോളുകൾ നേടിയപ്പോൾ ഒരെണ്ണം സെൽഫ് ഗോളായിരുന്നു.

കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരു എഫ്സിക്കെതിരെ തോൽവി വഴങ്ങിയെങ്കിലും ബ്ലാസ്റ്റേഴ്സ് നടത്തിയ ഗംഭീര പ്രകടനം ആരാധക ശ്രദ്ധ പിടിച്ചിരുന്നു.

ഇന്ത്യൻ താരങ്ങളെ കൂടുതൽ മികച്ചതാക്കാൻ കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് ഒരു സൗഹൃദമത്സരം കളിച്ചിരുന്നു. ഐലീഗ് ക്ലബായ ഗോകുലം കേരളക്കെതിരെ ഇന്ത്യൻ താരങ്ങളെ മാത്രം ഉൾപ്പെടുത്തി കളിച്ച മത്സരത്തിൽ 4-2 എന്ന സ്കോറിന് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു.

വിദേശതാരങ്ങളുമായി കളിച്ച ഗോകുലം കേരളയാണ് ആദ്യത്തെ രണ്ടു ഗോളുകളും നേടിയതെങ്കിലും പിന്നീട് ബ്ലാസ്റ്റേഴ്‌സ് തിരിച്ചു വന്നു. സഹീഫ്, യോയ്‌ഹെൻബ, അമാവിയ എന്നിവർ ബ്ലാസ്റ്റേഴ്‌സിനായി ഗോളുകൾ നേടിയപ്പോൾ ഒരെണ്ണം സെൽഫ് ഗോളായിരുന്നു.

ബ്ലാസ്റ്റേഴ്സിന്റെ തോൽവിയിൽ കോച്ച് മൈക്കേൽ സ്റ്റാറായും നിരാശയിലാണ് അടുത്ത മത്സരത്തിലേക്ക് പിഴവുകൾ തിരുത്തി ടീമിനെ സജ്ജമാകാൻ തന്നെയാണ് പദ്ധതി.

വിനി ബാലൺ ഡി ഓർ നേടിയാലും ;മെസ്സി തന്നെ ലോകത്തിലെ ഒന്നാമൻ

IPL 2025: ഇവൻ കോടികൾ തൂക്കും; സൂപ്പർ താരത്തെ സ്വന്തമാക്കാൻ ചെന്നൈയും മുംബൈയും തമ്മിൽ പോരാട്ടം