ഐ എസ് എൽ ആരവങ്ങൾ തുടങ്ങാൻ ഇനി ഏതാനും നാളുകൾ മാത്രം ഇത്തവണ നേരത്തെ തന്നെ പല ക്ലബ്ബുകളും പ്രീ സീസൺ തുടങ്ങിയിട്ടുണ്ട്.പതിവിൽ നിന്ന് വത്യസ്ഥമായ ഒരു സീസൺ തന്നെയാവും ഇത്.
നിലവിൽ ഇപ്പോൾ ഇന്ത്യൻ ഫുട്‍ബോൾ ഡ്യൂറൻഡ് കപ്പിന്റെ ആവേശത്തിലാണ്.ഡ്യൂറൻഡ് കപ്പ് ഈ മാസത്തോടെ അവസാനിക്കും അതിന് ശേഷം ടീമുകൾ അവസാനഘട്ട ഒരുക്കങ്ങൾ നടത്തും.
2023 സെപ്‌റ്റംബർ അവസാനത്തോടെ കിക്ക്-ഓഫ് ചെയ്യാനിരിക്കുന്ന ഒരു പുതിയ ഹീറോ ISL സീസൺ ആരംഭിക്കുന്നതിന് മുമ്പുള്ള ഇവാൻ വുകോമാനോവിച്ചിന്റെ ടീമിന്റെ അവസാന പിറ്റ്-സ്റ്റോപ്പായിരിക്കും ഈ വിദേശ പര്യടനം.
https://x.com/keralablasters/status/1691761979848110243?s=46