in

LOVELOVE OMGOMG LOLLOL

മാറ്റി വെച്ച ചെകുത്താന്മാരുടെ പ്രീമിയർ ലീഗ് മൽസരങ്ങളുട പുതുക്കിയ തീയതി പ്രഖ്യാപിച്ചു…

കോവിഡ് കാരണം മാറ്റി വെച്ച് ബ്രെന്റ്ഫോർഡുമായുള്ള മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ പ്രീമിയർ ലീഗ് മത്സരത്തിന്റെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു.

Manchester United [Sportskreeda]

കോവിഡ് കാരണം മാറ്റി വെച്ച് ബ്രെന്റ്ഫോർഡുമായുള്ള മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ പ്രീമിയർ ലീഗ് മത്സരത്തിന്റെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു.

ഡിസംബർ 14 ന്ന് നടക്കേണ്ടിയിരുന്ന മത്സരം യുണൈറ്റഡ് താരങ്ങൾക്ക് കൊറോണ സ്ഥിരകരിച്ചതിനെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു.ജനുവരി 19 ബുധനായച്ച ഇംഗ്ലണ്ട് സമയം രാത്രി 8 മണിക്കാണ് മത്സരം പുനക്രമികരിച്ചത്.

Manchester United duo

1975 ന്ന് ശേഷം ഇത് ആദ്യമായിയാണ് ഒരു കോമ്പറ്റിവ് മത്സരത്തിൽ യുണൈറ്റഡ് ബ്രന്റ്ഫോഡിനെ നേരിടുന്നത്. ചെകുത്താന്മാർ അവസാനമായി ബ്രന്റ്ഫോഡിന് എതിരെ ഒരു എവേ മത്സരം കളിക്കുന്നത് 1947 ലായിരുന്നു. അന്ന് ഇരു ടീമുകളും ഗോൾ അടിക്കാതെ പിരിഞ്ഞിരുന്നു.

ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത് കഴിഞ്ഞ വർഷത്തെ പ്രീ സീസണിലായിരുന്നു. അന്ന് ഓൾഡ് ട്രാഫോർഡിൽ വെച്ച് ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

19 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുമായി യുണൈറ്റഡ് ഏഴാം സ്ഥാനത്തും 19 മത്സരങ്ങളിൽ നിന്ന് തന്നെ 23 പോയിന്റുമായി ബ്രെന്റ്ഫോഡ് 12 ആം സ്ഥാനത്തുമാണ്.

ക്രിസ്റ്റ്യാനോ-മെസ്സി-നെയ്മർ-എംബാപ്പെ എന്നിവരില്ലാത്ത ഫ്രഞ്ച് മാധ്യമത്തിന്റെ സൂപ്പർ ഇലവൻ ആരാധകരെ ഞെട്ടിച്ചു…

ക്യാപ്റ്റൻ ഡീൻ എൽഗർ , ഇവനാണ് ക്യാപ്റ്റൻ, വിജയം കവർന്നെടുക്കുന്ന കള്ളൻ…