in ,

ഒഫീഷ്യൽ ബ്ലാസ്റ്റേഴ്‌സ് ഡ്യൂറൻഡ് കപ്പിൽ നിന്ന് പുറത്തായി

കഴിഞ്ഞ സീസണിൽ ബെംഗളൂരു ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ പത്ത്‌ മത്സരത്തിൽ വിലക്കുണ്ട് അത് ഐ എസ് എലിന് മുമ്പ് തീർക്കാനാണ് ബ്ലാസ്റ്റേഴ്‌സ് പ്ലാൻ എന്നാൽ അത് തിരിച്ചടിയാവും.

ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിന് നിരാശ പ്രതീക്ഷയോടെ ഇറങ്ങിയ മഞ്ഞപ്പടക്ക് നിരാശയാണ് ഉണ്ടാക്കിയത് ഒരു പോയിന്റ് മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഡ്യൂറൻഡ് കപ്പിലെ ആകെ നേട്ടം.

കഴിഞ്ഞ സീസണിൽ ബെംഗളൂരു ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ പത്ത്‌ മത്സരത്തിൽ വിലക്കുണ്ട് അത് ഐ എസ് എലിന് മുമ്പ് തീർക്കാനാണ് ബ്ലാസ്റ്റേഴ്‌സ് പ്ലാൻ എന്നാൽ അത് തിരിച്ചടിയാവും.

കാരണം ഡ്യൂറൻഡ് കപ്പിൽ നിന്ന് പുറത്തായാൽ ബ്ലാസ്റ്റേഴ്സിന് ഐ എസ് എലിലെ ആദ്യ മത്സരങ്ങളിൽ നിന്ന് ഇവാൻ വിലക്ക് വരും.

ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ഇവാന്റെ വിലക്ക് ഐ എസ് എൽ വരെ നീളും?

ആഫ്രിക്കൻ പുലിയാണ് ഇനി ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളടി യന്ത്രം??