in

CryCry AngryAngry OMGOMG LOLLOL LOVELOVE

ഓസിൽ ഫെനെർബാഷേ ടീമിൽ നിന്ന് പുറത്ത്…

യൂറോപ്പിൽ ആർസേനൽ റയൽ മാഡ്രിഡ്‌ എന്നീ പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച താരം തന്റെ ഫുട്ബോൾ കരിയറിൽ ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കിട്ടുണ്ട്.2014 ലേ വേൾഡ് കപ്പ്‌ തന്നെയാണ് അതിൽ സുപ്രധാനമായ നേട്ടവും.

ഒരു കാലത്ത് യൂറോപ് ഭരിച്ചിരുന്ന അസ്സിറ്റുകളുടെ രാജകുമാരൻ ഇന്ന് ക്ലബ്‌ ഇല്ലാത്ത അവസ്ഥയിലാണ്.തുർക്കി ക്ലബ്ബായ ഫെനെർബാഷേയിലായിരുന്നു താരം ഇന്ന് വരെ കളിച്ചിരുന്നത്. പക്ഷെ ക്ലബ്ബിന്റെ പരിശീലകനായ ഇസ്മായേൽ കാർടലുമായി താരത്തിന് ഉണ്ടായ അഭിപ്രായ വ്യതാസങ്ങൾക്ക് ഒടുവിൽ അനിശ്ചിതകാലത്തേക്ക് മെസൂട്ട് ഓസിലിനെ ക്ലബ്‌ സസ്‌പെൻഡ് ചെയ്തു.

2024 വരെ താരത്തിന് ക്ലബ്ബിൽ കരാർ ഉണ്ടായിരുന്നു.ഈ സീസണിൽ ഇത് വരെ ഇരുപത്തി ആറു മത്സരങ്ങളിൽ നിന്ന് ഒൻപതു ഗോൾ സ്വന്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

യൂറോപ്പിൽ ആർസേനൽ റയൽ മാഡ്രിഡ്‌ എന്നീ പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച താരം തന്റെ ഫുട്ബോൾ കരിയറിൽ ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കിട്ടുണ്ട്.2014 ലേ വേൾഡ് കപ്പ്‌ തന്നെയാണ് അതിൽ സുപ്രധാനമായ നേട്ടവും.

ധോണിക്ക് ആശംസകളുമായി കോഹ്ലി

പോർച്ചുഗൽ തുർക്കി ഉയർത്തിയ വെല്ലുവിളികൾ മറികടന്നു Worldcup Qualifier Playoff ന്റെ ഫൈനലിലേക്ക് – യൂറോ ചാംപ്യൻമാർക്കു ഇനി ഇറ്റലിയിൽ വിശ്രമിക്കാം………..