in , , ,

LOVELOVE OMGOMG LOLLOL

പെപ് ഗാർഡിയാളോയുടെ അസിസ്റ്റന്റ് ഇന്ത്യൻ ഫുട്ബോളിലേക്ക്..

നിലവിൽ മാഞ്ചേസ്റ്റർ സിറ്റിയിൽ അദ്ദേഹത്തിന് 2023 ജൂൺ വരെ കരാറുണ്ട്. ജൂൺ 9 2020 ന്ന് സിറ്റി സഹ പരിശീലകനായി അദ്ദേഹം നിയമിതനായത്. കോപ്പ അമേരിക്ക ജയിച്ച ചിലെ ടീമിന്റെയും സഹ പരിശീലകനായിരുന്നു അദ്ദേഹം.

ഇന്ത്യൻ ഫുട്ബോൾ ഈ ഇടയായി കേൾക്കുന്നത് എല്ലാം ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ഇന്ത്യൻ ഫുട്ബോളിനെ രക്ഷിക്കാൻ ഡേവിഡ് ബേക്കാം അവതരിക്കുന്ന എന്നാ വാർത്തയും ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഞെട്ടലോടെയാണ് കേട്ടത്. ഇപ്പോൾ അതിലേറെ ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്.

നിലവിലെ മാഞ്ചേസ്റ്റർ സിറ്റി സഹ പരിശീലകൻ ജുവാനമോ ലില്ലോ ഇന്ത്യൻ ഫുട്ബോളിന്റെ ടെക്നിക്കൽ ഡയറക്ടർ പോസ്റ്റിലേക്ക്. പ്രമുഖ ഫുട്ബോൾ ട്വിറ്റർ പേജായ 90nd stoppage ആണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. റിപ്പോർട്ടിലേക്ക്.

ഇന്ത്യൻ ഫുട്ബോളിന്റെ ടെക്നിക്കൽ ഡയറക്ടർ എന്നാ പോസ്റ്റിലേക്കാണ് ജുവാൻമോ ലില്ലോ അപേക്ഷ കൊടുത്തിരിക്കുന്നത്.അദ്ദേഹം ഈ കഴിഞ്ഞ ദിവസം പ്രീമിയർ ലീഗ് വിജയിച്ച മാഞ്ചേസ്റ്റർ സിറ്റി ടീമിന്റെ സഹ പരിശീലകനാണ്.പക്ഷെ  ഇന്റർവ്യൂ ചെയ്ത ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ അദ്ദേഹത്തിന് ആ സ്ഥാനം നൽകാൻ സാധ്യത ഇല്ലെന്ന് തന്നെയാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

നിലവിൽ മാഞ്ചേസ്റ്റർ സിറ്റിയിൽ അദ്ദേഹത്തിന് 2023 ജൂൺ വരെ കരാറുണ്ട്. ജൂൺ 9 2020 ന്ന് സിറ്റി സഹ പരിശീലകനായി അദ്ദേഹം നിയമിതനായത്. കോപ്പ അമേരിക്ക ജയിച്ച ചിലെ ടീമിന്റെയും സഹ പരിശീലകനായിരുന്നു അദ്ദേഹം.

ബോസ്നിയൻ കുന്തമുനയുമായി കരോളിസ് വരുന്നു, ഗോൾ മഴപെയ്യിക്കാൻ

എമ്പാപ്പേക്ക്‌ പകരം റൊണാൾഡോയെ തിരകെയെത്തിക്കാൻ റയൽ മാഡ്രിഡ്‌..