in , , ,

LOVELOVE

സൗഹൃദ മത്സരത്തിൽ വിദേശ താരത്തിന്റെ പ്രകടനം ഇങ്ങനെ; ആരാധകരെ സന്തോഷപെടുത്തിയോ?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴുള്ളത്. നിലവിൽ സ്‌ക്വാഡ് ശക്തിപ്പെടുത്തുക്ക എന്നതാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ലക്ഷ്യം. അതോടൊപ്പം ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസൺ ക്യാമ്പ് കഴിഞ്ഞ ആഴ്ച ആരംഭിച്ചിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴുള്ളത്. നിലവിൽ സ്‌ക്വാഡ് ശക്തിപ്പെടുത്തുക്ക എന്നതാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ലക്ഷ്യം. അതോടൊപ്പം ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രീ സീസൺ ക്യാമ്പ് കഴിഞ്ഞ ആഴ്ച ആരംഭിച്ചിരുന്നു.

പ്രീ സീസൺ ഭാഗമായി ബ്ലാസ്റ്റേഴ്‌സ് ഇന്നലെ മഹാരാജാസ് കോളേജുമായൊരു സൗഹൃദ മത്സരം കളിച്ചിരുന്നു. മത്സരത്തിൽ എതിരില്ലാത്ത എട്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് മഹാരാജാസിനെ വീഴ്ത്തിയത്.

മത്സര ശേഷം എല്ലാ ആരാധകരും അറിയാൻ ആഗ്രഹിക്കുന്ന കാര്യമാണ് ബ്ലാസ്റ്റേഴ്‌സിലേക് ട്രയൽസ് ഭാഗമായി വന്ന നൈജീരിയൻ മുന്നേറ്റ താരം ജസ്റ്റിൻ ഇമ്മാനുവലിന്റെ പ്രകടനത്തെ ബന്ധപ്പെട്ട്. ഇന്നലത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനിൽ ഇറങ്ങിയ ഏക വിദേശ താരം ജസ്റ്റിൻ മാത്രമായിരുന്നു.

താരത്തിന് ഇന്നലത്തെ മത്സരത്തിൽ ഗോളോ അസ്സിസ്റ്റോ സ്വന്തമാക്കാനായി കഴിഞ്ഞില്ല. എന്നാൽ താരത്തിന്റെ വിങ് വഴിയുള്ള മികച്ച പ്രകടനം എതിർ ടീമിന്റെ പ്രതിരോധ നിരയെ നിരന്തരം പേടിപെടിത്തിയിരുന്നു. പക്ഷെ ആരാധകർക്ക് താരത്തിന്റെ പ്രകടനത്തിൽ വലിയൊരു മെച്ചപ്പെട്ടാത്തയി തോന്നിയിട്ടില്ല.

കാരണം മഹാരാജാസ് പോലെത്തെ ഒരു ടീമിനോട് താരം ഒരു അസ്സിസ്റ്റോ ഗോളോ നേടാതത്തിൽ ആരാധകർക്ക് വളരെയധികം സങ്കടമുണ്ട്. പല അഭ്യൂഹംങ്ങകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ജസ്റ്റിനെ സ്വന്തമാകുമെന്നാല്ലാമുണ്ട്. എന്തിരുന്നാലും വരും ദിവസങ്ങളിൽ ഇതിനെ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതായിരിക്കും.

https://youtu.be/9SUve9-txhc

പകരക്കാരനായി കിടിലൻ യുവ ഏഷ്യൻ താരം വരും; ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്ന വാർത്ത ഇതാ…

അൽ-നാസർ ബ്ലാസ്റ്റേഴ്‌സ് മത്സരം നടന്നേക്കും… റൊണാൾഡോക്കെതിരെ കളിക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ് ?