in

LOVELOVE OMGOMG LOLLOL AngryAngry CryCry

ഏറ്റവും കൂടുതൽ ബാലൻ ഡി ഓർ നേടിയ 10 താരങ്ങൾ ഇവരാണ്…

1956 മുതൽ നൽകപ്പെടുന്ന ബാലൻ ഡി ഓർ പുരസ്‌കാരം ഏറ്റവും കൂടുതൽ സ്വന്തമാക്കിയ10 താരങ്ങളുടെ ലിസ്റ്റ് ഇങ്ങനെയാണ്…

Persons with more Balan dor

ലോകഫുട്ബോളിലെ മികച്ച താരത്തിനു നൽകുന്ന ഉയർന്ന വ്യക്തിഗത അവാർഡാണ് ‘ബാലൻ ഡി ഓർ’ . 7 തവണ ബാലൻ ഡി ഓർ പുരസ്‌കാരം നേടിയ ലയണൽ മെസ്സി തന്നെയാണ് ചരിത്രത്തിൽ ഈ പുരസ്‌കാരം ഏറ്റവും കൂടുതൽ നേടിയ താരം. ഏറ്റവും കൂടുതൽ തവണ ബാലൻ ഡി ഓർ നോമിനേഷൻ (17) ലഭിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ 5 തവണയാണ് ഈ പുരസ്‌കാരം സ്വന്തമാക്കിയത്.

ഫ്രാൻസ് ഫുട്ബോൾ സമ്മാനിക്കുന്ന ബാലൻ ഡി ഓർ പുരസ്‌കാരം 2010-2015 വരെ ഫിഫയുമായി സഹകരിച്ചു കൊണ്ട് ഫിഫ ബാലൻ ഡി ഓർ ആയി നൽകപ്പെട്ടിരുന്നു. പിന്നീട് ഇത് 2015-ൽ വിഭജിച്ചു. ഫിഫ ദി ബെസ്റ്റ്, ബാലൻ ഡി ഓർ എന്നീ രണ്ട് അവാർഡുകളാണ് നൽകപ്പെട്ടത്.

Persons with more Balan dor

എന്തായാലും, 1956 മുതൽ നൽകപ്പെടുന്ന ബാലൻ ഡി ഓർ പുരസ്‌കാരം ഏറ്റവും കൂടുതൽ സ്വന്തമാക്കിയ10 താരങ്ങളുടെ ലിസ്റ്റ് ഇങ്ങനെയാണ്…

1. Lionel Messi – 7

2. Cristiano Ronaldo – 5

3. Johan Cryff – 3

4. Marco van Basten – 3

5. Michel Platini – 3

6. Franz Beckenbauer – 2

7. Ronaldo Nazario – 2

8. Alfredo di Stefano – 2

9. Kevin Keegan – 2

10. Karl-Heinz Rummenigge – 2

എന്തുകൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ മെസ്സിയെക്കാൾ മികച്ചവൻ ആകുന്നു ടോണി ക്രൂസ് പറയുന്നു…

ബാലൻ ഡി ഓർ നേടിയ മെസ്സിയെ പറ്റി PSG പ്രസിഡന്റ്‌ പറഞ്ഞത് ഇങ്ങനെയാണ്…