in ,

കണക്കെടുപ്പിലും താരമായി അഡ്രിയാൻ ലൂണയും ബ്ലാസ്റ്റേഴ്സും..

ആരാധകർ കാത്തിരുന്ന സൗത്ത് ഇന്ത്യൻ ഡെർബിയിൽ ചെന്നൈയിൻ എഫ്സിയെ അവരുടെ സ്റ്റേഡിയത്തിൽ വെച്ച് സമനിലയിൽ കുരുക്കാൻ എവേ ടീമായ ഇവാൻ വുകോമനോവിചിന്റെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക്‌ കഴിഞ്ഞിരുന്നു

ആരാധകർ കാത്തിരുന്ന സൗത്ത് ഇന്ത്യൻ ഡെർബിയിൽ ചെന്നൈയിൻ എഫ്സിയെ അവരുടെ സ്റ്റേഡിയത്തിൽ വെച്ച് സമനിലയിൽ കുരുക്കാൻ എവേ ടീമായ ഇവാൻ വുകോമനോവിചിന്റെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക്‌ കഴിഞ്ഞിരുന്നു.

ആദ്യ പകുതിയിൽ സഹൽ നേടുന്ന ഗോളിൽ മത്സരത്തിൽ മുന്നിലെത്തിയ കേരള ബ്ലാസ്റ്റേഴ്സിനെതിരെ രണ്ടാം പകുതിയിൽ മുൻ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ വിൻസി ബാരറ്റോ നേടുന്ന സമനില ഗോളിലാണ് ചെന്നൈയിൻ എഫ്സി മത്സരത്തിലേക്ക് തിരിച്ചുവന്നത്.

എന്തായാലും ചെന്നൈയിൻ എഫ്സി vs കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പ്ലയെർ റേറ്റിംഗ് കണക്കുകൾ നമുക്ക് നോകാം..

ചെന്നൈയിൻ എഫ്സി

  • ദേബ്ജിത് – 7.01
  • അജിത് കുമാർ – 6.69
  • ഫാലു – 6.43
  • വഫ – 6.38
  • ആകാശ് – 6.12
  • വിൻസി ബാരറ്റോ – 7.26
  • എഡ്വിൻ – 6.19
  • ജൂലിയസ് ഡ്യൂകർ – 6.04
  • സൗരവ് ദാസ് – 5.82
  • പ്രശാന്ത് – 5.67
  • അനിരുദ് താപ്പ – 5.09
  • നാസർ അൽ കയാതി – 4.83
  • ജിതേഷർ സിങ് – 4.67
  • സ്ലിസ്കോവിച് – 5.84
  • റഹീം അലി – 5.55
  • കരികാരി – 4.71

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി

  • പ്രഭ്ശുകൻ ഗിൽ – 6.2
  • സന്ദീപ് സിങ് – 6.55
  • നിഷു കുമാർ – 6.52
  • ഹോർമി – 6.21
  • ലെസ്‌കോവിച് – 6.03
  • ജെസൽ – 5.02
  • വിക്ടർ മോംഗിൽ – 4.51
  • ലൂണ 7.83
  • സഹൽ 7.04
  • ജീക്സൻ സിങ് 6.73
  • ഇവാൻ കലിയൂഷ്നി 6.42
  • സൗരവ് മണ്ടേൽ 4.81
  • ദിമിത്രിയോസ് 6.02
  • രാഹുൽ 5.66
  • ബിദ്യസാഗർ സിങ് – 4.51
  • ജിയാനു 4.69

ടോപ് ഫോറിൽ ബ്ലാസ്റ്റേഴ്‌സ്, തോൽവിയറിയാതെ മുംബൈ കുതിക്കുന്നു?

ബ്ലാസ്റ്റേഴ്സിനെതിരെ ഒരു പോയിന്റ് നേടിയത് ഒരു വിജയമാണ് – ചെന്നൈയിൻ പരിശീലകൻ