in , ,

CryCry LOVELOVE OMGOMG LOLLOL AngryAngry

ലൂണയുടെ കുടുംബത്തിന് അനുശോചനം അറിയിച്ചു ഐ എസ് എൽ ക്ലബ്ബുകളും താരങ്ങളും .

അൽവരോ വാസ്ക്‌സും സുനിൽ ചേത്രിയും താരത്തിന്റെ കുടുംബത്തിന് അനുശോചനവുമായി രംഗത്ത് വന്നിരുന്നു.സിസ്റ്റിക് ഫൈബ്രോസ് എന്നാ രോഗമാണ് മരണകാരണം.ഏപ്രിൽ 9 ന്നായിരുന്നു കുട്ടിയുടെ മരണം.

ഇന്ന് രാവിലെയോടെയാണ് എവരെയും ഞെട്ടിച്ചു കൊണ്ട് അഡ്രയൻ ലൂണ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി തന്റെ മകൾ മരണപെട്ടതായി അറിയിച്ചത്. താരം വികാരനിർഭയമായ ഒരു കുറുപ്പും ഈ വാർത്തയോട് ഒപ്പം പങ്ക് വെച്ചിരുന്നു.സുനിൽ ചേത്രിയും വാസ്ക്‌സും താരത്തിന് അനുശോചനവുമായി രംഗത്ത് വന്നിരുന്നു.

ഇതിനെതുടർന്നു ഫുട്ബോൾ ആരാധകരും താൻ കളിച്ച മുൻ ക്ലബ്ബുകളും കേരള ബ്ലാസ്റ്റേഴ്‌സും അടക്കം അനുശോചനം അറിയിച്ചു രംഗത്ത് വന്നിരുന്നു. ലൂണയുടെ കുടുബത്തിന് സ്നേഹവും ഒപ്പം ഈ നഷ്ടം നേരിടാനുള്ള ശക്തിയും ഉണ്ടാകട്ടെ എന്ന് ബ്ലാസ്റ്റേഴ്‌സ് ട്വീറ്റ് ചെയ്തു. ബ്ലാസ്റ്റേഴ്‌സ് ആരാധകരും താരത്തിന്റെ കുടുബത്തിന് അനുശോചനം അറിയിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു.

ഇന്ന് മുതൽ ആകാശത്തിലെ നക്ഷത്രങ്ങളിൽ നിങ്ങളുടെ മകൾ ഉണ്ടാകുമെന്നായിരു ബാംഗ്ലൂരുവിന്റെ ട്വീറ്റ്.ലൂണയുടെ കുടുംബത്തിന് അനുശോചനം അറിയിച്ചു കൊണ്ട് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡും രംഗത്ത് വന്നിരുന്നു.താരത്തിന്റെ മുൻ ക്ലബ്ബായ മേൽബോൺ സിറ്റിയും താരത്തിന്റെ കുടുബത്തിന് അനുശോചനവുമായി രംഗത്ത് വന്നിരുന്നു.

അൽവരോ വാസ്ക്‌സും സുനിൽ ചേത്രിയും താരത്തിന്റെ കുടുംബത്തിന് അനുശോചനവുമായി രംഗത്ത് വന്നിരുന്നു.സിസ്റ്റിക് ഫൈബ്രോസ് എന്നാ രോഗമാണ് മരണകാരണം.ഏപ്രിൽ 9 ന്നായിരുന്നു കുട്ടിയുടെ മരണം.

എറിക്സണെ സ്വന്തമാക്കി മാഞ്ചേസ്റ്റർ യുണൈറ്റഡ്

കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തങ്ങളുടെ ഒരു താരത്തെ കൂടി വിൽക്കാൻ ഒരുങ്ങുന്നു.