in

പോഗ്ബക്ക് PSG യിൽ നിന്നും ഓഫിഷ്യൽ കോണ്ട്രാക്ട് ലഭിച്ചു

മഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സി യുടെ ഫ്രഞ്ച് മിഡ്ഫീൽഡ പോൾ പോഗ്ബക്ക് നേരെ ഒരു ഒഫീഷ്യൽ കോൺട്രാക്ട് വച്ചു നീട്ടിയിരിക്കുകയാണ്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയുവാൻ ഇതിൽ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

ഫുട്ബോൾ ലോകത്തെ താരചക്രവർത്തിമാർ ഒന്നിച്ചു നിരക്കുന്ന ക്ലബ്ബാണ് ഫ്രാൻസിലെ ഏറ്റവുമധികം സ്വാധീനശക്തിയുള്ള ക്ലബ്ബായ പാരീസ് സെൻറ് ജർമൻ എഫ്‌ സി. തങ്ങളുടെ കയ്യിലുള്ള എണ്ണപ്പണത്തിന്റെ ബലത്തിൽ എല്ലാ സൂപ്പർതാരങ്ങളും തങ്ങളുടെ കൂടാരത്തിലേക്ക് എത്തിക്കാൻ കഴിയും എന്ന് അവർ ഇതിനോടകംതന്നെ തെളിയിച്ചു കഴിഞ്ഞു.

കാര്യങ്ങൾ കൃത്യമായി മനസിലാക്കുവാൻ താഴെ കാണുന്ന വീഡിയോ കാണൂ

ഏറ്റവും ഒടുവിലായി അവർ മഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സി യുടെ ഫ്രഞ്ച് മിഡ്ഫീൽഡ പോൾ പോഗ്ബക്ക് നേരെ ഒരു ഒഫീഷ്യൽ കോൺട്രാക്ട് വച്ചു നീട്ടിയിരിക്കുകയാണ്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയുവാൻ മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

ഫുട്ബോൾ വാർത്തകൾ അതിവേഗത്തിൽ അറിയുവാൻ വേണ്ടി ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തു പിന്തുടരുക. കൃത്യമായ സോഴ്സുകളുടെ അടിസ്ഥാനത്തിൽ, എഡിറ്റിങ്ങിന് പോലും സമയം പാഴാക്കാതെ അതിവേഗത്തിൽ കാര്യങ്ങൾ നിങ്ങളിലേക്ക് എത്തിക്കുവാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്

ഗോകുലത്തിന്റെ ISL പ്രവേശനത്തിന് തടസ്സം നിൽക്കുന്നതാര് ക്ലബ്ബ് പ്രസിഡന്റ് പറയുന്നു…

സ്പാനിഷ് സൂപ്പർ താരം യുണൈറ്റഡിലേക്ക്..