in ,

LOVELOVE AngryAngry OMGOMG CryCry

പോഗ്ബ ക്ലബ്‌ വിടുക..

മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് സൂപ്പർ താരം പോൾ പോഗ്ബ മാഞ്ചേസ്റ്റർ യുണൈറ്റഡ് വിടുന്നത് തന്നെയാണ് ഏറ്റവും നല്ല കാര്യമെന്ന് മാഞ്ചേസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരം വെയ്ൻ റൂണി.

മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് സൂപ്പർ താരം പോൾ പോഗ്ബ മാഞ്ചേസ്റ്റർ യുണൈറ്റഡ് വിടുന്നത് തന്നെയാണ് ഏറ്റവും നല്ല കാര്യമെന്ന് മാഞ്ചേസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരം വെയ്ൻ റൂണി.

സ്കൈ സ്പോർട്സിന് കൊടുത്ത അഭിമുഖത്തിലാണ് റൂണി മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

യുണൈറ്റഡിൽ തിരിച്ചെത്തിയ ശേഷം പോഗ്ബക്ക് ഒരു വിധ സ്വാധീനവും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. അത് കൊണ്ട് തന്നെ അദ്ദേഹം ക്ലബ്‌ വിടുന്നത് തന്നെയാണ് ഏറ്റവും ഉത്തമമായ കാര്യം.

അവൻ ഫ്രാൻസിനായി കളിക്കുന്നത് താൻ കാണുന്നു, അവിടെ അദ്ദേഹം തികച്ചും വ്യത്യസ്തമായ കളിക്കാരനാണ്. ഫ്രാൻസിന്റെ മത്സരങ്ങൾ നിയന്ത്രിക്കുന്നത് അദ്ദേഹമാണ്.. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇത് അദ്ദേഹത്തിന് സാധിച്ചിട്ടില്ല. അത് കൊണ്ട് തന്നെ താരം ക്ലബ്‌ വിടുന്നതാണ് ഏറ്റവും ഉചിതമെന്ന് റൂണി കൂട്ടിച്ചേർത്തു.

സ്വാർത്ഥനാണെങ്കിലും റെക്കോഡുകകളുടെ രാജകുമാരനായി രാഹുൽ കുതിക്കുന്നു, മറികടന്നത് കോഹ്ലിയെയും രോഹിനെയുമൊക്കെ…

എംബപ്പേയെ പിടിച്ചു നിർത്താൻ PSG തങ്ങളുടെ അവസാനത്തെ തന്ത്രവും പുറത്തെടുക്കുന്നു