in , ,

OMGOMG LOVELOVE LOLLOL CryCry AngryAngry

പോഗ്ബയുടെ സഹോദരനുമല്ല എ ടി കെ യുടെ “ബിഗ് ഫിഷ് “

പോൾ പോഗ്ബയെ ആർക്കും പരിചയപെടുത്തേണ്ടിതില്ലലോ. മുൻ മാഞ്ചേസ്റ്റർ യുണൈറ്റഡ് താരവും ഫ്രഞ്ച് ദേശിയ ടീം താരവുമാണ് അദ്ദേഹം. ഫ്രാൻസിന് ഒപ്പം ലോകകപ്പ് സ്വന്തമാക്കിയ താരമാണ് അദ്ദേഹം.

പോൾ പോഗ്ബയെ ആർക്കും പരിചയപെടുത്തേണ്ടിതില്ലലോ. മുൻ മാഞ്ചേസ്റ്റർ യുണൈറ്റഡ് താരവും ഫ്രഞ്ച് ദേശിയ ടീം താരവുമാണ് അദ്ദേഹം. ഫ്രാൻസിന് ഒപ്പം ലോകകപ്പ് സ്വന്തമാക്കിയ താരമാണ് അദ്ദേഹം.

ഇപ്പോൾ പോൾ പോഗ്ബയുടെ സഹോദരനെ എ ടി കെ മോഹൻ ബഗാൻ സ്വന്തമാക്കിയിരിക്കുകയാണ്.പോൾ പോഗ്ബയുടെ മൂത്ത സഹോദരനായ ഫ്ലോറേറ്റിന് പോഗ്ബയാണ് എ ടി കെ സ്വന്തമാക്കിയിരിക്കുന്നത്. പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

ഫ്രഞ്ച് ക്ലബ്‌ എഫ് സി സോച്ചാസ്സ് മോന്റബെലിർഡ് ഒരു വർഷത്തെ കരാർ ബാക്കി നിൽക്കേയാണ് താരം ഇന്ത്യയിലേക്ക് ചേക്കേറിയത്. രണ്ട് വർഷത്തെ കരാറാണ് എ ടി കെ താരത്തിന് നൽകിയിരിക്കുന്നത്.ഇത് വരെയും എ ടി കെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

എന്നാൽ എ ടി കെ സ്വന്തമാക്കാൻ ഒരുങ്ങുന്ന ബിഗ് ഫിഷ് ഫ്ലോറേറ്റിന് അല്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇത് സൂചിപ്പിക്കുന്നത് എ ടി കെ ഇനിയും ഇന്ത്യൻ ഫുട്ബോളിനെ ഞെട്ടിപ്പിക്കുന്ന ട്രാൻസ്ഫർ നടത്തുമെന്നാണ്. ഈ ട്രാൻസ്ഫർ വാർത്തകൾക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം.

ഇന്ത്യക്ക് താല്പര്യമുണ്ടെകിൽ സൗഹൃദ മത്സരം കളിക്കാൻ തയ്യാറാണെന്ന് റഷ്യ..

ആഭ്യന്തര സ്‌കൗട്ടിങ് ഡിപ്പാർട്മെന്റ് അഴിച്ചു പണിത് കേരള ബ്ലാസ്റ്റേഴ്‌സ്, ഇനി എസ് ഡി നേരിട്ട് ഇറങ്ങും…