in , ,

LOVELOVE

പോഗ്ബയുടെ ആദ്യ പ്രതികരണമെത്തി..

ഇന്നലെയാണ് എ ടി കെ മോഹൻ ബഗാൻ പോൾ പോഗ്ബയുടെ സഹോദരനായ ഫ്ലോറേറ്റിന് പോഗ്ബയെ സ്വന്തമാക്കിയത്. ഇന്നാണ് താരത്തെ സ്വന്തമാക്കിയത് ഔദ്യോഗികമായി എ ടി കെ അറിയിച്ചത്.ഇപ്പോൾ താരം തന്റെ ആദ്യ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്.

ഞാൻ ആവേശഭരിതനാണ്. മറൂണും പച്ചയും കലരുന്ന ജേഴ്സി അണിയാൻ വേണ്ടി ഞാൻ കാത്തിരിക്കുകയാണ്. ക്ലബ്ബിന് വേണ്ടി കളിക്കാൻ ഞാൻ കാത്തിരിക്കുകയാണ്.

എ ടി കെ മോഹൻ ബഗാൻ ഇതിഹാസ ക്ലബ്ബാണ്. അവർക്ക് മികച്ച ആരാധകരുമുണ്ട്. ഈ ടൈമിൽ കളിക്കുന്നത് തനിക്ക് അഭിമാനമാണെന്നും പോഗ്ബ കൂട്ടിച്ചേർത്തു.

“ഫ്ളോറന്റിൻ വലിയ അഭിലാഷമുള്ള ഒരു കളിക്കാരനാണ്.കംഫർട്ട് സോണിൽ നിന്ന് വളരാൻ ആഗ്രഹിക്കുന്ന ഒരാൾ. പ്രതിരോധ സ്ഥാനങ്ങളിൽ നിന്നും പ്രതികൂലമായ കളികൾ കാണാൻ അദ്ദേഹത്തിന് കഴിവുണ്ടെന്ന് എ ടി കെ പരിശീലകൻ ജുവാൻ ഫെറണ്ടോ പ്രതികരിച്ചു.

മൗറീനോയും റൊണാൾഡോയും വീണ്ടും ഒന്നിക്കുന്നു എന്ന് റിപ്പോർട്ടുകൾ..

ഹാർദിക്കിനെ തന്നെ ഇന്ത്യയുടെ ഭാവി ക്യാപ്റ്റനാക്കണമെന്ന് മുൻ ഇന്ത്യൻ താരം..