in

LOVELOVE AngryAngry

പോർച്ചുഗൽ തുർക്കി ഉയർത്തിയ വെല്ലുവിളികൾ മറികടന്നു Worldcup Qualifier Playoff ന്റെ ഫൈനലിലേക്ക് – യൂറോ ചാംപ്യൻമാർക്കു ഇനി ഇറ്റലിയിൽ വിശ്രമിക്കാം………..

വൻ അട്ടിമറി നടത്തി യൂറോ ചാമ്പ്യൻമാരായ ഇറ്റലിയെ ഇഞ്ചുറി ടൈമിലെ ഗോളിൽ തകർത്തു കൊണ്ട് നോർത്ത് മാസിഡോണിയ ഫുട്‍ബോൾ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. 2018 നു പിന്നാലെ ഖത്തറിലും ഇറ്റലിക്ക് സ്ഥാനം ഇല്ല. യൂറോ ചാമ്പ്യൻമാർ ഇനി അടുത്ത യൂറോ ക്കായി തയ്യാറെടുക്കട്ടെ……….

രണ്ടു ഗോളിന് ഫസ്റ്റ് ഹാഫിൽ തന്നെ പോർച്ചുഗൽ ലീഡ് എടുത്തെങ്കിലും യിൽമാസിന്റെ കിടിലൻ ഗോളിലൂടെ ഗോൾ മടക്കി തുർക്കി തിരിച്ചു വരവിന്റെ ലക്ഷണം കാണിച്ചിരുന്നു. പക്ഷെ 85ആം മിനുട്ടിൽ ലഭിച്ച അതിനിർണായകമായ പെനാൽറ്റി യിൽമാസ്‌ നഷ്ടപ്പെടുത്തി സമനില അവസരം കളഞ്ഞു കുളിച്ചതോടെ തുർക്കിയുടെ വിധി എഴുതപ്പെടുകയായിരുന്നു. ഇഞ്ചുറി ടൈമിൽ മറ്റൊരു ഗോൾ കൂടി കണ്ടെത്തി പോർച്ചുഗൽ Playoff ന്റെ ഫൈനലിലെ സ്ഥാനം ഉറപ്പിച്ചപ്പോൾ

മറ്റൊരു മത്സരത്തിൽ വൻ അട്ടിമറി നടത്തി യൂറോ ചാമ്പ്യൻമാരായ ഇറ്റലിയെ ഇഞ്ചുറി ടൈമിലെ ഗോളിൽ തകർത്തു കൊണ്ട് നോർത്ത് മാസിഡോണിയ ഫുട്‍ബോൾ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. 2018 നു പിന്നാലെ ഖത്തറിലും ഇറ്റലിക്ക് സ്ഥാനം ഇല്ല. യൂറോ ചാമ്പ്യൻമാർ ഇനി അടുത്ത യൂറോ ക്കായി തയ്യാറെടുക്കട്ടെ……….

ഓസിൽ ഫെനെർബാഷേ ടീമിൽ നിന്ന് പുറത്ത്…

വിജയകുതിപ് തുടർന്ന് ബ്രസീൽ, ഖത്തറിൻ ടിക്കറ്റ് എടുത്ത് ഉറുഗ്വായ്