in

OMGOMG

ബ്ലാസ്റ്റേഴ്സിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്ന പൊസിഷൻ;ഗോൾ കീപ്പിങ് മുതൽ ഡിഫൻസ് വരെ

മികച്ച ഗോൾ കീപ്പർ ഇല്ലാത്തത് തന്നെയാണ് blastersinte പ്രധാനാ പ്രശ്നം ഇതുവരെ ടീമിന് ഒരു ക്ലീൻ ഷീറ്റ് പോലും ഇല്ല.ച്ചിന്‍ സുരേഷ് പരിക്കേറ്റ് പോയതോടെ നല്ലൊരു ഗോള്‍കീപ്പറെ പോലും കണ്ടെത്താനാകാത്ത അവസ്ഥയിലാണ് ടീം.

ഈ ഐ എസ് എൽ സീസണിൽ അത്ര സുഖമുള്ള പ്രകടനമല്ല ബ്ലാസ്റ്റേഴ്സ് പുറത്ത് എടുക്കുന്നത് തീർത്തും നിരാശ സമ്മാനിക്കുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തുന്നത്.

തുടർച്ചായായി മൂന്ന് മത്സരങ്ങളിൽ നിന്നാണ് ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത്.കഴിഞ്ഞ മത്സരത്തിൽ അവസാന സ്ഥാനകാരായ ഹൈദരാബാദ് എഫ്സിയോടും തോറ്റപ്പോൾ ആരാധക രോഷം ഉയർന്നു.

മികച്ച ഗോൾ കീപ്പർ ഇല്ലാത്തത് തന്നെയാണ് blastersinte പ്രധാനാ പ്രശ്നം ഇതുവരെ ടീമിന് ഒരു ക്ലീൻ ഷീറ്റ് പോലും ഇല്ല.ച്ചിന്‍ സുരേഷ് പരിക്കേറ്റ് പോയതോടെ നല്ലൊരു ഗോള്‍കീപ്പറെ പോലും കണ്ടെത്താനാകാത്ത അവസ്ഥയിലാണ് ടീം.

പ്രതിരോധത്തിൽ ലെസ്കോവിച്ചിന്റെ അഭാവം നിഴലിച്ചു കാണാം കാരണം മുന്നേറ്റ നിര മികച്ച് നിൽക്കുമ്പോൾ പോലും ഡിഫൻസ് പരാജയപ്പെടുന്ന കാഴ്ചയാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിൽ കാണുന്നത്.

സഞ്ജുവിന്റെ ആഗ്രഹങ്ങൾക്ക് മേൽ കരിനിഴൽ; പിന്തുണ നൽകുന്ന ഗംഭീർ ഡെയ്ഞ്ചർ സോണിൽ

ബ്ലാസ്റ്റേഴ്സ് സമ്പൂർണ അഴിച്ച് പണിയിലേക്ക്;ആദ്യം കോച്ചിനെ പുറത്താക്കാൻ നീക്കം