in , , ,

LOVELOVE AngryAngry OMGOMG CryCry LOLLOL

ചേത്രിയെ പ്രശംസിച്ചു പ്രീമിയർ ലീഗ് സൂപ്പർ താരം..

പ്രീമിയർ ലീഗ് ഇന്ത്യക്ക് വേണ്ടി സുനിൽ ചേത്രിയും എറിക് ഡൈറും കൂടി നടത്തിയ ടോക്ക് ഷോയിലാണ് എറിക് ഡൈർ മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഇന്ത്യൻ ഇതിഹാസ ഫുട്ബോൾ താരം സുനിൽ ചേത്രിയെ പ്രശംസിച്ചു ടോട്ടൻഹാം ഹോട്ട്സ്പറിന്റെയും ഇംഗ്ലണ്ടിന്റെയും സൂപ്പർ താരം എറിക് ഡൈർ.

പ്രീമിയർ ലീഗ് ഇന്ത്യക്ക് വേണ്ടി സുനിൽ ചേത്രിയും എറിക് ഡൈറും കൂടി നടത്തിയ ടോക്ക് ഷോയിലാണ് എറിക് ഡൈർ മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

നിങ്ങൾ ഇന്ത്യൻ ദേശിയ ടീമിന് വേണ്ടി ചെയ്ത കാര്യങ്ങൾ അസൂയവഹമാണ്.നിങ്ങൾ സ്വന്തമാക്കിയ റെക്കോർഡുകൾ അവിശ്വസനീയമാണ്.

മുകളിൽ കൊടുത്തിരിക്കുന്നതാണ് എറിക് ഡൈർ സുനിൽ ചേത്രിയെ പറ്റി നടത്തിയ പ്രതികരണം.

2005 ൽ ഇന്ത്യൻ ഫുട്ബോൾ കരിയർ ആരംഭിച്ച സുനിൽ ചേത്രി രാജ്യത്തിന് വേണ്ടി 125 മത്സരങ്ങളിൽ നിന്ന് 80 അന്താരാഷ്ട്ര ഗോളുകൾ സ്വന്തമാക്കിട്ടുണ്ട്.അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ അടിച്ച ആറാമത്തെ താരം കൂടിയാണ് ചേത്രി.

തങ്ങൾക്ക് ചില മാറ്റങ്ങൾ ആവശ്യമാണെന്ന് ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ്‌ ഡയറക്ടർ..

നാണകെട്ട റെക്കോർഡുമായി ജഡേജ..