in ,

ഉറപ്പിച്ചു സഹലിന് പകരം പ്രീതം കോട്ടൽ ബ്ലാസ്റ്റേഴ്സിൽ?

26കാരനായ സഹൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി 96 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.10 ഗോളും 8 അസിസ്റ്റും നേടിയ താരം ബ്ലാസ്റ്റേഴ്‌സ് നിരയിലെ നിറ സാനിധ്യമാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ മലയാളി സൂപ്പർ താരം സഹൽ അബ്ദുൽ സമദിനെ വിൽക്കുന്നു എന്ന വാർത്ത ഏറെ സങ്കടത്തോടെയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറ്റടുത്തത്‌.കഴിഞ്ഞ ഒരുപാട് വർഷക്കാലമായി ബ്ലാസ്റ്റേഴ്‌സ് നിരയിലെ പ്രധാന താരമാണ് സഹൽ.

26കാരനായ സഹൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി 96 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.10 ഗോളും 8 അസിസ്റ്റും നേടിയ താരം ബ്ലാസ്റ്റേഴ്‌സ് നിരയിലെ നിറ സാനിധ്യമാണ്.

റെക്കോർഡ് തുകയാണ് മോഹൻബഗാൻ സഹലിന് വേണ്ടി ചിലവാക്കുന്നത്.അതിന് പുറമെ അവരുടെ സ്റ്റാർ ഡിഫൻഡർ പ്രീതം കോട്ടൽ ബ്ലാസ്റ്റേഴ്സിന് നൽകും എന്നും ഉറപ്പായി.

സഹലിന് മോഹൻ ബാഗാനിൽ 3 വർഷത്തെ കരാർ ട്രാൻസ്ഫർ വിവരങ്ങൾ പുറത്ത്.

ഇഷാൻ പണ്ഡിത ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്‌ട്രൈക്കർ?