ലയണൽ മെസ്സിയുടെ കരാർ സാഹചര്യം ഈ സീസണിൽ ബാഴ്‌സലോണയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട വിഷയമാണ്, ബാഴ്‌സലോണ അവർ ലീഗും കപ്പ് നേടിയാലും നിലവിലെ സാഹചര്യത്തിൽ ബാഴ്സയിൽ സന്തുഷ്ടനായിരിക്കില്ല.
വരുന്ന സമ്മർ സീസണിൽ മെസ്സിയുടെ ബാഴ്‌സലോണയുമായി നിലവിലുള്ള കരാർ അവസാനിക്കും.
പാരീസ് സെന്റ് ജെർമെയ്ൻ ബാഴ്‌സലോണ താരം ലയണൽ മെസ്സിയെ നിലവിലെ കരാർ അവസാനിച്ചു കഴിഞ്ഞു ഫ്രീ ട്രാൻസ്ഫറിൽ വാങ്ങാൻ ആണ് നോക്കുന്നത്.
വേണമെങ്കിൽ ഒരു വർഷത്തെയ്ക്ക് കൂടി കാലാവധി നീട്ടാൻ വ്യവസ്ഥയുള്ള രണ്ട് വർഷത്തെ കരാർ ആണ് PSG മെസ്സിക്ക് വാഗ്ദാനം ചെയ്തത്. PSG യുടെ 10 ആം നമ്പർ ജേഴ്സിയും മെസ്സിക്ക് നൽകാമെന്ന് ഓഫറിൽ പറഞ്ഞിട്ട് ഉണ്ട്.