in

LOVELOVE OMGOMG CryCry LOLLOL AngryAngry

2022-2023 സീസണിലേക്കുള്ള PSG-യുടെ ജേഴ്സി കിറ്റ് ചോർന്നു, ചിത്രങ്ങൾ പുറത്തുവിട്ട് ഫൂട്ടി ഹെഡ്ലൈൻസ്

ജോർദാൻ ബ്രാൻഡ് ആണ് പാരിസ് സെന്റ് ജർമയിന്റെ അടുത്ത സീസണിലേക്കുള്ള കിറ്റുകൾ നിർമ്മിക്കുന്നത്. നിലവിൽ വെളുത്ത നിറത്തിലുള്ള എവേ ജേഴ്സി ഉപയോഗിക്കുന്ന പിസ്ജിയുടെ അടുത്ത സീസണിലേക്കുള്ള എവേ ജേഴ്സിയുടെ നിറം ‘ഗ്രേ’ കളറായാണ് ഫോട്ടോകളിൽ കാണപ്പെടുന്നത്, ഒപ്പം ഗ്രേ കളർ ജേഴ്സിയിൽ കറുപ്പ് നിറത്തിലുള്ള വരകളും എഴുതുമാണ് കാണാൻ സാധിക്കുന്നത്.

2021-2022 സീസൺ യൂറോപ്യൻ ഫുട്ബോളിന്റെ പാതിവഴി ഇതിനകം പിന്നിട്ടു, 2022 എന്ന പുതുവർഷത്തിൽ നമ്മൾ എത്തിനിൽക്കുമ്പോൾ ഈ സീസൺ അവസാനിക്കാൻ മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കിരീടപോരാട്ടങ്ങളുടെ നാളുകൾ ആണ് സീസൺ അവസാനത്തോടെ ആരാധകരെ കാത്തിരിക്കുന്നത്.

2021-2022 സീസൺ പാതിവഴി പിന്നിട്ടതിനാൽ സ്പോർട്സ് മേഖലയുടെ ബിസിനസ് ഭാഗം 2022-2023 സീസണിലേക്കുള്ള തങ്ങളുടെ പദ്ധതികളുടെ ചരടുകൾ വലിച്ചു തുടങ്ങും, ഇതിൽ ഒരു മേഖല ജേഴ്‌സി കിറ്റ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ടതാണ്.

ഫ്രഞ്ച് ലീഗിലെ വമ്പന്മാരായ പാരിസ് സെന്റ് ജർമയിന്റെ അടുത്ത സീസണിലേക്കുള്ള (2022-2023) എവേ ജേഴ്‌സി കിറ്റിന്റെ ഫോട്ടോസ് ചോർന്നതായി റിപ്പോർട്ട്‌ ഇപ്പോൾ പുറത്ത് വരുന്നു, ഫൂട്ടി ഹെഡ്ലൈൻസ് ആണ് ഈ ഫോട്ടോകൾ വെളിപ്പെടുത്തിയത്.

ജോർദാൻ ബ്രാൻഡ് ആണ് പാരിസ് സെന്റ് ജർമയിന്റെ അടുത്ത സീസണിലേക്കുള്ള കിറ്റുകൾ നിർമ്മിക്കുന്നത്. നിലവിൽ വെളുത്ത നിറത്തിലുള്ള എവേ ജേഴ്സി ഉപയോഗിക്കുന്ന പിസ്ജിയുടെ അടുത്ത സീസണിലേക്കുള്ള എവേ ജേഴ്സിയുടെ നിറം ‘ഗ്രേ’ കളറായാണ് ഫോട്ടോകളിൽ കാണപ്പെടുന്നത്, ഒപ്പം ഗ്രേ കളർ ജേഴ്സിയിൽ കറുപ്പ് നിറത്തിലുള്ള വരകളും എഴുതുമാണ് കാണാൻ സാധിക്കുന്നത്.

ഒരു കളിയെ പല ഘട്ടങ്ങളായി വിഭജിച്ചു കളിക്കുകയാണ് ബ്ലാസ്റ്റേഴ്സ് തന്ത്രം…

തേപ്പിന്റെ നായകൻ, അല്ല തെക്കിന്റെ നായകൻ മടങ്ങിവരുന്നു വീണ്ടും ഇന്ത്യയിലേക്ക്…