in

LOVELOVE OMGOMG CryCry LOLLOL AngryAngry

“നെയ്മർ ആരാണെന്ന് എനിക്കറിയാം” -നെയ്മറിനെതിരെയുള്ള വിമർശനങ്ങളെ പറ്റി PSG സൂപ്പർ താരം സംസാരിക്കുന്നു…

“അദ്ദേഹത്തെ അറിയാത്ത ദശലക്ഷക്കണക്കിന് ആളുകൾ പറയുന്ന കാര്യങ്ങൾ എന്റെ അനുഭവവുമായി വെച്ച് നോക്കുകയാണെങ്കിൽ അവർ പറയുന്ന കാര്യങ്ങൾ വെറുതെയാണ്, എന്നെ സന്ദർശിക്കുകയും അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും അത് തന്നെയാണ് പറയുന്നത്.”

PSG Players were atacked

പാരിസ് സെന്റ് ജർമയിന്റെ ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയറിനെതിരെ സാധാരണ ഉയരുന്ന വിമർശനങ്ങളെ പറ്റി സംസാരിച്ചിരിക്കുകയാണ് പിസ്ജി ടീമിലെ അദ്ദേഹത്തിന്റെ സഹതാരമായ ആൻഡർ ഹെരേര,

നെയ്മറിന്റെ പരിക്കിന്റെ കാര്യത്തിൽ ഗുരുതരമായ അപ്ഡേറ്റ് വന്നു, നടുക്കം മാറാതെ ബ്രസീൽ ആരാധകർ…

തന്റെ കരിയറിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന പരിക്കുകളും, ചില സമയത്ത് കാഴ്ച വെക്കുന്ന മോശം പ്രകടനവുമാണ് പലപ്പോഴും നെയ്മറിനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് പ്രധാന കാരണമാകുന്നത്

PSG Players were atacked

, 29-കാരനായ നെയ്മർ ജൂനിയറിന്റെ ഫുട്ബോൾ കരിയറിന്റെ ഭംഗി കുറക്കുന്നതും വില്ലനായി അവതരിക്കുന്ന പരിക്കുകൾ തന്നെയാണ്,

ആരാധകരുടെ ഹൃദയത്തിൽ ചേക്കേറാൻ നെയ്മർ ദി പെർഫെക്ട് ചാവോസ് വരുന്നു…

“നെയ്മറിനെ കുറിച്ച് എന്ത് പറഞ്ഞാലും ഞാൻ അത് കാര്യമാക്കുന്നില്ല, അദ്ദേഹം എന്റെ സുഹൃത്തും വലിയ മനസ്സിനുടമയുമാണ്, ഫുട്ബോളർ എന്ന നിലയിൽ അദ്ദേഹത്തെ പ്രത്യേകം പറയേണ്ട കാര്യമില്ല, കാരണം നെയ്മർ അസാധാരണ താരമാണ്,”

“അദ്ദേഹത്തെ അറിയാത്ത ദശലക്ഷക്കണക്കിന് ആളുകൾ പറയുന്ന കാര്യങ്ങൾ എന്റെ അനുഭവവുമായി വെച്ച് നോക്കുകയാണെങ്കിൽ അവർ പറയുന്ന കാര്യങ്ങൾ വെറുതെയാണ്, എന്നെ സന്ദർശിക്കുകയും അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും അത് തന്നെയാണ് പറയുന്നത്.” – എന്നാണ് ആൻഡർ ഹെരേര മുണ്ടോ ഡിപ്പോർട്ടിവോയോട് പറഞ്ഞത്.

ഇനിയുള്ള മത്സരങ്ങളിൽ തൻറെ ടീമിൻറെ സമീപനം എന്തായിരിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ വ്യക്തമാക്കുന്നു…

ക്രിസ്റ്റ്യാനോ-മെസ്സി-നെയ്മർ ഇല്ല, യൂറോപ്പിലെ മികച്ച താരങ്ങളുടെ ഇലവൻ പുറത്തുവിട്ട് ഗോൾ ഡോട്ട് കോം…