നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് കിരീട ജോതാക്കളായ ഐ ടി കെ മോഹൻ ബഗാൻ പുതിയ സീസണിലേക്കുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു ഓസ്‌ട്രേലിയൻ സൂപ്പർ താരം ജേസൺ കിമ്മിൻസിനെയാണ് ബഗാൻ ടീമിൽ എത്തിക്കാൻ നോക്കുന്നത്.
ഇക്കഴിഞ്ഞ ഖത്തർ ലോകകപ്പിൽ ബഗാൻ വേണ്ടി കളിക്കുകയും ചെയ്‌തിട്ടുണ്ട് ഈ 27കാരൻ താരം.ഓസ്‌ട്രേലിയൻ എ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനാണ് താരം.
ഓസ്‌ട്രേലിയൻ ക്ലബ് സെന്ററിൽ കോസ്റ്റ് മാറിനേഴ്സ് എഫ്‌സിയുടെ സ്‌ട്രൈക്കറെറാണ് താരം.താരം മോഹൻ ബഗാൻ മാനേജ്‌മെന്റുമായി ചർച്ച നടത്തിയിട്ടുണ്ട് ഈ ചർച്ച വിജയിച്ചാൽ താരം ഐ സ് എലിൽ പന്ത് തട്ടും.