in ,

LOVELOVE

ചരിത്രമെഴുതി രാഹുൽ മുന്നേറുകയാണ്..

ചരിത്രമെഴുതി കെ എൽ രാഹുൽ മുന്നേറുകയാണ്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു സൺ രൈസേഴ്സ് ഹൈദരാബാദ് ലക്കനൗ സൂപ്പർ ജയന്റ്സ് മത്സരത്തിൽ ഫിഫ്റ്റി നേടിയതോടെ മറ്റൊരു ചരിത്ര നേട്ടങ്ങൾ കൂടി അദ്ദേഹത്തെ തേടിയെത്തി.

ചരിത്രമെഴുതി കെ എൽ രാഹുൽ മുന്നേറുകയാണ്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു സൺ രൈസേഴ്സ് ഹൈദരാബാദ് ലക്കനൗ സൂപ്പർ ജയന്റ്സ് മത്സരത്തിൽ ഫിഫ്റ്റി നേടിയതോടെ മറ്റൊരു ചരിത്ര നേട്ടങ്ങൾ കൂടി അദ്ദേഹത്തെ തേടിയെത്തി.

1. ട്വന്റി ട്വന്റി ക്രിക്കറ്റിൽ 50 ഫിഫ്റ്റി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരം

2.ഐ പി ലിൽ 30 ഫിഫ്റ്റി നേടാൻ ഏറ്റവും കുറവ് ഇന്നിങ്സ് എടുത്ത താരം

ഇന്നത്തെ മത്സരത്തിൽ 50 പന്തിൽ 68 റൺസാണ് രാഹുൽ നേടിയത്. ഹൂഡ കൂടി ഫിഫ്റ്റി നേടിയപ്പോൾ ലക്കനൗ 7 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് സ്വന്തമാക്കി.

അഞ്ച് ഇതിഹാസങ്ങൾ അവരുടെ അവസാന ലോകകപ്പിന് പങ്കെടുക്കുന്നു

ആ ഒരൊറ്റ ബൈസിക്കിൾ കിക്ക് മാത്രം മതി IM വിജയൻ എന്ന പ്രതിഭയുടെ റേഞ്ച് അറിയുവാൻ