in

രാഹുൽ പഞ്ചാബ് വിടാനുള്ള കാരണം തുറന്ന് പറയുന്നു…

പഞ്ചാബ് വിടാനെടുത്ത തീരുമാനം വളരെ ശ്രമകരമായിരുന്നു എന്നും ഒരുപാട് ആലോജിച്ച ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത രാഹുല്‍ കഴിഞ്ഞ സീസണിലെ ടോപ്സ്‌കോറര്‍ കൂടെയായിരുന്നു. മികച്ച ഫോമില്‍ നില്‍ക്കുമ്പോഴും ടീമില്‍ തുടരുന്നില്ലെന്ന് താരം തീരുമാനിക്കുകയായിരുന്നു.

പഞ്ചാബ് കിംഗ്സ് വിടാനുണ്ടായ കാരണം വിശദമാക്കി ഇന്ത്യന്‍ സൂപ്പര്‍ താരം കെഎല്‍ രാഹുല്‍. പഞ്ചാബ് വിട്ടത് തന്റെ മാത്രം വ്യക്തിപരമായ തീരുമാനമായിരുന്നെന്നും പഞ്ചാബിനപ്പുറം എന്ത് പരീക്ഷണമാണ് തന്നെ കാത്തിരിക്കുന്നത് എന്നറിയാനുളള ആകാംക്ഷയിലാണ് അത്തരമൊരു തീരുമാനത്തിലെത്തിയതെന്നും രാഹുല്‍ വിശദീരിക്കുന്നു.

‘നാലു വര്‍ഷമായി പഞ്ചാബ് കിംഗ്സിന്റെ ഭാഗമായിരുന്നു ഞാന്‍. എല്ലാ സീസണുകളിലും ടീമിനൊപ്പം മികച്ച പ്രകടനം പുറത്തെടുക്കാന്‍ എനിക്കായി. എന്നാല്‍ പഞ്ചാബ് വിടാനുള്ള തീരുമാനം എന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു. പഞ്ചാബിനപ്പുറം എന്ത് പരീക്ഷണമാണ് കാത്തിരിക്കുന്നത് എന്ന് അറിയാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു’ രാഹുല്‍ പറഞ്ഞു.

പഞ്ചാബ് വിടാനെടുത്ത തീരുമാനം വളരെ ശ്രമകരമായിരുന്നു എന്നും ഒരുപാട് ആലോജിച്ച ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

യുവതാരങ്ങളെ പ്രശംസിച്ചു ഇവാൻ വുകമനോവിച്

ഐ പി എല്ലിൽ ഇന്ത്യ തങ്ങളുടെ ഭാവി ക്യാപ്റ്റനെ കണ്ടെത്തുമെന്ന് ഇന്ത്യൻ ഇതിഹാസ താരം…