ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ മുംബൈ ഇന്ത്യൻസിനെതിരെ അസാമാന്യ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത കമ്മിൻസ് സ്വന്തമാക്കിയ റെക്കോർഡുകളും ചെറുതല്ല.
1. ഐ പി എല്ലിലെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റി
2. ഒരു ഐ പി എൽ ഇന്നിങ്സിൽ ഏറ്റവും കൂടുതൽ ശതമാനം റൺസ് ബൗണ്ടറിയിലൂടെ നേടിയ നാലാമത്തെ താരം.
3.ബുമ്രക്കെതിരെ ഐ പി എല്ലിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ മൂന്നാമത്തെ താരം
4.ഐപിഎല്ലിൽ ടീമിന് വേണ്ടി ടോപ് സ്‌കോറിങ് സമയത്ത് ഏറ്റവും ഉയർന്ന സ്‌ട്രൈക്ക് റേറ്റ്
5.ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ താരം
റെക്കോർഡുകൾ തകർത്തു കമ്മിൻസ് ഇന്നലെ മുന്നേറിയപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡഴ്സ് മുംബൈ ഇന്ത്യൻസിനെ അഞ്ചു വിക്കറ്റിനെ തകർത്തു