in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

കളം വാണ മിശിഹാ ഇന്നലെ സ്വന്തമാക്കിയത് ഒട്ടേറെ നേട്ടങ്ങൾ..

ഇന്നലെ എസ്‌റ്റോണിയക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീന എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് വിജയിച്ചിരുന്നു.അഞ്ചു ഗോളുകളും നേടിയത് സാക്ഷാൽ ലയണൽ മെസ്സിയാണ്. ഈ മത്സരത്തിൽ ഒട്ടേറെ നേട്ടങ്ങൾ കൂടി മെസ്സി സ്വന്തമാക്കി.ഇന്നലെ എസ്‌റ്റോണിയക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീന എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് വിജയിച്ചിരുന്നു.അഞ്ചു ഗോളുകളും നേടിയത് സാക്ഷാൽ ലയണൽ മെസ്സിയാണ്. ഈ മത്സരത്തിൽ ഒട്ടേറെ നേട്ടങ്ങൾ കൂടി മെസ്സി സ്വന്തമാക്കി.

de maria and messi

ഇന്നലെ എസ്‌റ്റോണിയക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീന എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് വിജയിച്ചിരുന്നു.അഞ്ചു ഗോളുകളും നേടിയത് സാക്ഷാൽ ലയണൽ മെസ്സിയാണ്. ഈ മത്സരത്തിൽ ഒട്ടേറെ നേട്ടങ്ങൾ കൂടി മെസ്സി സ്വന്തമാക്കി.

ക്ലബ്‌ തലത്തിലും അന്താരാഷ്ട്ര തലത്തിലും ഒരു മത്സരത്തിൽ അഞ്ചു ഗോളുകൾ നേടിയ ആദ്യ താരമെന്ന നേട്ടമാണ് ഇതിൽ ഏറ്റവും പ്രധാനപെട്ടത്. 2012 ൽ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബയേൺ ലെവർകൂസണ് എതിരെ അഞ്ചു ഗോളുകൾ മെസ്സി നേടിയിട്ടുണ്ട്.അന്ന് താരം ബാർസലോണയുടെ താരമായിരുന്നു.

ഇന്നലെ എസ്‌റ്റോണിയക്കെതിരെയുള്ള അഞ്ചു ഗോൾ നേട്ടത്തോടെ പുസ്‌കാസിനെ മറികടന്നു അന്താരാഷ്ട്ര തലത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്തെത്തി. നിലവിൽ 86 ഗോളുകളാണ് മെസ്സി അർജന്റീനക്ക് വേണ്ടി സ്വന്തമാക്കിയത്.117 ഗോളുകളുള്ള റൊണാൾഡോയാണ് ഈ ലിസ്റ്റിൽ ഒന്നാമത്.

ഇന്നലത്തെ മത്സരത്തിൽ മെസ്സി ഫുട്ബോൾ ചരിത്രത്തിൽ ഇന്നേ വരെ ആരും സ്വന്തമാക്കാത്ത ഒരു നേട്ടം കൂടി സ്വന്തമാക്കി. പ്രൊഫഷണൽ ഫുട്ബോളിൽ 1100 ഗോളുകളിൽ പങ്കാളിയാകുന്ന ആദ്യ താരമെന്ന അപൂർവ നേട്ടമാണ് അദ്ദേഹം സ്വന്തമാക്കിയത്.974 മത്സരങ്ങളിൽ നിന്ന് 769 ഗോളും 331 അസ്സിസ്റ്റുമാണ് മെസ്സിയുടെ നേട്ടം.

ഡയസിന്റെ കാര്യത്തിൽ ഒരു പ്രധാനപെട്ട അപ്ഡേറ്റ് പുറത്ത്…

ഏഷ്യൻ കപ്പ്‌ യോഗ്യത മത്സരങ്ങൾ കാണാൻ സ്റ്റേഡിയത്തിൽ നിങ്ങൾ ഉണ്ടാകണം – സുനിൽ ചേത്രി..