in

LOVELOVE OMGOMG LOLLOL CryCry AngryAngry

ഐ എസ് എല്ലിൽ ഇനി മുതൽ റേലിഗേഷനും പ്രൊമോഷനും.

ഇന്ത്യൻ സൂപ്പർ ലീഗ് ഇന്ത്യൻ ഫുട്ബോളിന് നൽകിയ മാറ്റങ്ങൾ വളരെ വലുതാണ്.വിപ്ലവം സൃഷ്ടിച്ച ഐ എസ് എൽ ഇപ്പോൾ ഒരു വിപ്ലവതകമായ മാറ്റത്തിന് വേണ്ടി ഒരുങ്ങിയിരിക്കുകയാണ്. അതെ ഐ എസ് എല്ലിൽ ഇനി മുതൽ റേലിഗേഷനും പ്രൊമോഷനും.

പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഈ വാർത്ത പുറത്ത് വിട്ടത്.അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഈ വാർത്ത പുറത്ത് വിട്ടത്. മാർക്കസ് ചെയ്ത ട്വീറ്റ് ഒന്ന് നമുക്ക് പരിശോധിക്കാം.

ഇന്ന് ഫിഫയും ഏഷ്യൻ ഫുട്ബോൾ ഫെഡറഷനും ഒരു മീറ്റിംഗ് നടത്തുകയുണ്ടായി.ഈ മീറ്റിങ്ങിലെ പ്രധാന അജണ്ട ഐ എസ് എല്ലിലെയും പ്രൊമോഷൻ റേലിഗേഷനുമായിരുന്നു. ഈ കാര്യം ഫിഫയും എ എഫ് സിയും അംഗീകരിച്ചു.

ഈ സീസൺ മുതൽ ഐ ലീഗും ഐ എസ് എല്ലിലും റേലിഗേഷനും പ്രൊമോഷനുമുണ്ടാകും.ഒക്ടോബർ 6 ന്നാണ് ഐ എസ് എൽ ആരംഭിക്കുക. എന്തായാലും ആവേശകരമായ ഇന്ത്യൻ ഫുട്ബോൾ സീസൺ വേണ്ടി നമുക്ക് കാത്തിരിക്കാം.

ഇന്ത്യൻ ഫുട്ബോൾ കലണ്ടറിനെ യൂറോപ്യൻ ഫുട്ബോൾ കലണ്ടറിനോട് ഉപമിച്ചു മുൻ പ്രീമിയർ ലീഗ് പരിശീലകൻ.

ഫിഫയുടെ പുതുക്കിയ റാങ്കിങ് പുറത്ത്, ഇന്ത്യക്ക്‌ മുന്നേറ്റം…