in , ,

LOLLOL CryCry LOVELOVE AngryAngry OMGOMG

ബ്ലാസ്‌റ്റേഴ്‌സിനെ ഐ ലീഗിലേക്ക് തരംതാഴത്തും എന്ന് റിപ്പോർട്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് ഇനി എന്ത്‌ ചെയ്യും ശിക്ഷകളിൽ ഒന്ന് ചിലപ്പോൾ ഇനി ഐ ലീഗ് ആവും.ഐ സ് എലിൽ നിന്ന് വിലക്കി ബ്ലാസ്‌റ്റേഴ്‌സിനെ ഇന്ത്യയിലെ മറ്റൊരു ലീഗായ ഐ ലീഗിൽ കളിപ്പിക്കാൻ തയ്യാറാവും ചിലപ്പോൾ ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ.

വിവാദമായ ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു പ്ലേ ഓഫ് മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് എടുത്ത തീരുമാനമാണ് കാരണം.നിലവിൽ കേരളത്തിൽ നിന്ന് ഗോകുലം ഉണ്ട്‌ ഐ ലീഗിൽ.

പക്ഷെ ബ്ലാസ്‌റ്റേഴ്‌സിനെ വിലക്കിയാൽ കനത്ത തിരിച്ചടിയാവും ഐ സ് എലിന് സംഭവിക്കുക അത് ഈ കുറഞ്ഞ സമയം കൊണ്ട് അവർ തിരിച്ചറിഞ്ഞു.

പക്ഷെ ഈ നടപടിയിൽ ഐ സ് എൽ സംഘടകർക്ക് ആശങ്ക ഉണ്ടാകുന്നുണ്ട് കാരണം ബ്ലാസ്റ്റേഴ്സിന് കിട്ടുന്ന സപ്പോർട്ടാണ് അതിന് കാരണം.

ഇത് ചെറ്റത്തരം തന്നെയാണ് ഛേത്രിയുടെ ഭാര്യ

‘അത് ഗോൾ തന്നെയാണ്, എന്റെ തീരുമാനം ശെരിയാണ്’ – AIFF-ന് മുൻപിൽ റഫറി പറഞ്ഞത്..