in , ,

LOVELOVE OMGOMG AngryAngry CryCry LOLLOL

ഡയസ് ബ്ലാസ്റ്റേഴ്‌സിലേക്കെത്തില്ല എന്ന് റിപ്പോർട്ടുകൾ..

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞ ഒരു മണിക്കൂർ മുന്നേ ഒരു വാർത്ത പുറത്ത് വന്നത്. ജോർജെ പെരേര ഡയസ് ബ്ലാസ്റ്റേഴ്‌സിലേക്കില്ല എന്നതാണ് വാർത്ത.പക്ഷെ ഈ വാർത്തയുടെ സത്യാവസ്ഥാ എന്ത്‌.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഞെട്ടിച്ചു കൊണ്ടാണ് കഴിഞ്ഞ ഒരു മണിക്കൂർ മുന്നേ ഒരു വാർത്ത പുറത്ത് വന്നത്. ജോർജെ പെരേര ഡയസ് ബ്ലാസ്റ്റേഴ്‌സിലേക്കില്ല എന്നതാണ് വാർത്ത.പക്ഷെ ഈ വാർത്തയുടെ സത്യാവസ്ഥാ എന്ത്‌.

ഫുട്ബോൾ ട്രാൻസ്ഫർ എന്നാ പേജാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.പക്ഷെ ഈ സോഴ്സ് എത്രത്തോളം വിശ്വാസയോഗ്യമാണെന്ന് പറയാൻ സാധിക്കില്ല.iftwc,90ണ്ട് സ്റ്റോപ്പജ്, മാർക്കസ് മെർഗുൽഹോ, ഡെബാപ്രിയ എന്നാ ബ്ലാസ്റ്റേഴ്‌സിന്റെ വിശ്വാസ യോഗ്യമായ പേജുകൾ ഒന്നും ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിട്ടില്ല. എന്തായാലും കാത്തിരുന്നു തന്നെ അറിയേണ്ടി വരും.

തന്റെ സമൂഹ മാധ്യമ അക്കൗണ്ട് വഴി തനിക്ക് ബ്ലാസ്റ്റേഴ്‌സിലേക്ക് തിരകെ എത്തണമെന്ന് രീതിയിൽ ഡയസ് പ്രതികരിച്ചിരുന്നു. ഡയസ് അർജന്റീന ക്ലബ്‌ വിടുമെന്ന് പ്രമുഖ മാധ്യമ പ്രവർത്തകനായ ജൂവാൻ അരങ്കോ പ്രതികരിച്ചിരുന്നു.മറ്റൊരു മാധ്യമ പ്രവർത്തകനായ ഡെബാപ്രിയ ഡയസിന് വേണ്ടി മറ്റൊരു ഇന്ത്യൻ ക്ലബ്‌ കൂടി രംഗത്തുണ്ടെന്ന് നേരത്തെ റിപ്പോർട്ട്‌ ചെയ്തിരുന്നു.

എന്നാൽ മറ്റൊരു മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ ബ്ലാസ്റ്റേഴ്‌സ് മൂന്നു വിദേശ താരങ്ങളെ നിലനിർത്തുമെന്ന് റിപ്പോർട്ട്‌ ചെയ്തതാണ്. കഴിഞ്ഞ സീസണിലെ വിദേശ താരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി ടീം വിട്ടു എന്ന് പ്രഖ്യാപിക്കാത്തത് ഡയസിന് മാത്രമാണ്. അത് കോണ്ട് ഡയസ് ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ എത്തുമെന്ന് പ്രതീക്ഷിക്കാം.

ഐ എസ് എല്ലിൽ താൻ നേരിട്ട ഏറ്റവും മികച്ച എതിരാളികൾ ഈ ബ്ലാസ്റ്റേഴ്‌സ് താരങ്ങളാണ് എന്ന് ഗോവ എഫ് സി പരിശീലകൻ

ഡയസിനെ കിട്ടാൻ നഷ്ടപരിഹാരം നൽകാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്