in ,

LOVELOVE

കോഹ്ലി സച്ചിന്റെ സെഞ്ച്വറി നേട്ടം മറികടക്കുമെന്ന് രോഹിത്തിന്റെ ബാല്യകാല പരിശീലകൻ..

ഇപ്പോൾ നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ബാല്യകാല പരിശീലകൻ കോഹ്ലിക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ്. ഇന്ത്യ ടീവിയിലൂടെ അദ്ദേഹം തന്റെ പ്രതികരണം നടത്തിയത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് വിരാട് കോഹ്ലി.സച്ചിന്റെ പല റെക്കോർഡുകളും മറികടക്കുമെന്ന് കരുതിയ താരമാണ് കോഹ്ലി. പക്ഷെ ഇന്ന് താരം മോശം ഫോമിലാണ് ബാറ്റ് ചെയ്യുന്നത്.

ക്യാപ്റ്റൻസി ഭാരങ്ങൾ എല്ലാം അഴിച്ചു വെച്ചിട്ടും താരത്തിന് തന്റെ ഫോമിലേക്ക് തിരകെ എത്താൻ സാധിച്ചിട്ടില്ല.2019 ലാണ് താരത്തിന്റെ ബാറ്റിൽ നിന്ന് അവസാനമായി ഒരു സെഞ്ച്വറി പിറന്നത്. കോഹ്ലിയോട് അവധി എടുത്തു തിരകെ വരാൻ അനേകം മുൻ താരങ്ങൾ അവശ്യപ്പെട്ടിരുന്നു.

ഇപ്പോൾ നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ബാല്യകാല പരിശീലകൻ കോഹ്ലിക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ്. ഇന്ത്യ ടീവിയിലൂടെ അദ്ദേഹം തന്റെ പ്രതികരണം നടത്തിയത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

വിരാട് കോഹ്ലി അതിമനോഹരമായി ബാറ്റ് ചെയ്യുന്ന താരമാണ്.അദ്ദേഹം ശക്തമായ ഒരു തിരിച്ചു വരവ് നടത്തും അത് ഉറപ്പാണ്.അദ്ദേഹം തന്റെ മോശം അവസ്ഥയിലൂടെ കടന്നു പോവുകയാണ്.പക്ഷെ കോഹ്ലി സച്ചിന്റെ സെഞ്ച്വറികളുടെ നേട്ടം മറികടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുലി പതങ്ങുന്നത് ഒളിക്കാനല്ല, കുതിക്കനാണ്, താരങ്ങളെ തേടി SD വേട്ടക്ക് ഇറങ്ങിട്ടുണ്ട്..

ഡയസിന്റെ കാര്യത്തിൽ ഒരു പ്രധാനപെട്ട അപ്ഡേറ്റ് പുറത്ത്…